എടത്തിരുത്തി വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി

140

എടത്തിരുത്തി: വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം 28 / 1 / 2021 )വൈകിട്ട് 3.30ന് എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ.ഭാര്യ : മറിയാമ്മ .മക്കൾ: റോസ്മോൾ, ജോമോൻ, പ്രീതി മരുമക്കൾ: ദിലീപ്, ഫെമി, രൂപേഷ്.

Advertisement