പുല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

708

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പുകുന്ന് പനയന്തുള്ളിവെട്ടിക്കല്‍ ദേവസി മകന്‍ ലിംസനെ(42)യാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകക്ക് വീടെടുത്ത് താമസിക്കുന്ന ലിംസനെ രണ്ടു ദിവസമായി കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement