ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി :തൃശൂരില്‍ റെഡ് അലര്‍ട്ട്

469
Advertisement

ഞായറാഴ്ച ലക്ഷദ്വീപിന് സമീപം ശക്തമായ ന്യൂനമര്‍ദം രൂപംകൊള്ളുവാനും , തിങ്കളാഴ്ച ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.ഇടുക്കി, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും .ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

 

 

Advertisement