വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 72 ാം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

68

കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 72 ാം മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 8 40 ന് സമിതിയുടെ വൈസ് പ്രസിഡൻറ് സി എസ് ഇബ്രാഹിംകുട്ടി പതാക ഉയർത്തി. വൈകിട്ട് നാലുമണിക്ക് എം കെ അഹമ്മദ് ഫസലുള്ളയുടെ വീട്ടുപരിസരത്ത് ഡൽഹി കർഷക റാലിക്ക് ഐക്യദാർഢ്യം പ്രക്യാ പിച്ചു കൊണ്ട് യോഗം നടന്നു. പരിപാടിയിൽ എം എ മൈഷൂക് ,മനാഫ് പേഴുംകാട് പി കെ എം അഷ്റഫ് പി എം മുഹമ്മദ് ടി കെ ഫക്രുദ്ദീൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു.

Advertisement