കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി – സോണ്‍ പുരുഷ വിഭാഗം വോളീബോള്‍ ചാംപ്യന്‍ഷിപ് സെപ്റ്റംബര്‍ 8,9 തിയ്യതികളില്‍ ക്രൈസ്റ്റ് കോളേജില്‍

331

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി – സോണ്‍ പുരുഷ വിഭാഗം വോളീബോള്‍ ചാംപ്യന്‍ഷിപ് സെപ്റ്റംബര്‍ 8,9 തിയ്യതികളിലായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ച് നടക്കുന്നു . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കോളേജ് ടീമുകള്‍ യോഗ്യത സെര്‍ട്ടിഫിക്കറ്റകളും ആയി 8.09.2018 രാവിലെ 8.30 നു ക്രൈസ്റ്റ് കോളേജ് വോളീബോള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയേണ്ടതാണ് .

 

Advertisement