Friday, July 3, 2026
24.6 C
Irinjālakuda

ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സ് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം സെപ്റ്റംബര്‍ 8 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്‌സ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം 8-09-18 രാവിലെ 11 മണിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും, പ്രശസ്ത തിരുവാതിരകളി നര്‍ത്തകിയുമായ ജിത ബിനോയ് നിര്‍വഹിക്കും .പവിത്ര വെഡ്ഡിങ്ങ്സില്‍ നിന്നും ഡ്രസ്സ് മെറ്റീരിയല്‍ വാങ്ങി, നിങ്ങളുടെ ഇഷ്ടാനുസരണം സാരി, ചുരിദാര്‍,ഗൗണ്‍ എന്നിവ ഡിസൈന്‍ ചെയ്താണ് ഡിസൈന്‍ കാര്‍ണിവെലില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത്.ചുരിദാര്‍, സാരി,ഗൗണ്‍ എന്നിവ ആകര്‍ഷമായ രീതിയില്‍ ഡിസൈന്‍ ചെയ്ത് നിരവധി പേരാണ് ഡിസൈന്‍ കാര്‍ണിവെലില്‍ മത്സരിച്ചത്.ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയായിരുന്നു ഡിസൈന്‍ കാര്‍ണിവലില്‍ പങ്കെടുക്കാനുളള അവസരം. പ്രഗത്ഭരായ ഫാഷന്‍ ഡിസൈനേഴ്സായിരുന്നു മത്സര വിധികര്‍ത്താക്കള്‍.വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്്ത് 31 വരെയുളള എല്ലാ പര്‍ച്ചേയ്സുകള്‍ക്കും പത്ത് ശതമാനം മുതല്‍ നാല്‍പത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു.ഇത് സെപ്തംബര്‍ 30 വരെ നല്‍കുമെന്നും,പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് പവിത്ര വെഡ്ഡിങ്ങ്‌സിന്റെ കൈതാങ്ങായുളള സഹയവിതരണവും നാളത്തെ സമ്മാനദാന ചടങ്ങില്‍ വെച്ച് നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ കെ.എസ് സുനിലാല്‍ അറിയിച്ചു.വിവാഹ പര്‍ച്ചേയ്സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് പവിത്ര വെഡ്ഡിങ്ങ്‌സ് നല്‍കുന്നത്. നാല് നിലകളിലായി ഒരുക്കിയിരിക്കുന്ന പവിത്ര വെഡ്ഡിങ്ങ്‌സില്‍ കാഞ്ചിപുരം, ബനാറസി,ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍,മെന്‍സ്& കിഡ്‌സ് വെയേഴ്‌സ്, റെഡിമെയ്ഡ് ചുരിദാര്‍ മെറ്റിരിയലുകള്‍ എന്നിവയുടെ അതിവിപുലവും ന്യുതനവുമായ ശ്രേണികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള മികച്ച ബ്രാന്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങളും പവിത്ര വെഡ്ഡിങ്ങ്‌സില്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img