സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് എടക്കുളം സ്വദേശികളായ ദമ്പതികള്‍ മരണപ്പെട്ടു

3999

ഇരിങ്ങാലക്കുട-സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് എടക്കുളം സ്വദേശികള്‍ മരണപ്പെട്ടു
എടക്കുളം സ്വദേശികളായ പുന്നാപറമ്പില്‍ സിജി വിന്‍സെന്റും(35) ഭാര്യ ഡിനു(31)വും ആണ് അപകടത്തില്‍ മരണപ്പെട്ടത് .മകന്‍ ഏതന്‍ (3) രക്ഷപ്പെട്ടു.സിബംഗലൂരിവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്ര ട്രാവല്‍സിന്റെ ബസ്സും,സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോയിരുന്ന ബസ്സും ആണ് കൂട്ടിയിടിച്ചത് .നാലു മലയാളികളടക്കം ഏഴു പേര്‍ മരിച്ചു.

 

 

Advertisement