Monthly Archives: January 2018
കാരുണ്യത്തിന്റെ പുതപ്പുമായി കല്ലംകുന്ന് മതബോധന യൂണിറ്റ്
കല്ലംകുന്ന് : പുതുവത്സര രാത്രിയില്‍ ഏവരും ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ശൈത്യകാല തണ്ണുപ്പില്‍ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് കാരുണ്യത്തിന്റെ പുതപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യത്യസ്തമായ രീതിയില്‍ പുതുവര്‍ഷമാഘോഷിച്ച് മാതൃകയായി.കല്ലംകുന്ന് മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു...
ഗ്രീന്‍പുല്ലൂരിന്റെ പുതുവര്‍ഷ സമ്മാനമായി വിഷരഹിത അരിയും അവലും വിപണിയിലേയ്ക്ക്
പുല്ലൂര്‍ : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരത്തില്‍ ഒരു പതിറ്റാണ്ടായി തരിശിട്ടിരുന്ന 27 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി 100 മേനി കൊയ്ത...
ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍; രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ഇരിങ്ങാലക്കുട: ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന സ്‌പെഷ്യല്‍ സബ്ജയില്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടിരൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നര വര്‍ഷത്തിലധികമായി പണം ലഭിക്കാത്തതു കൊണ്ട്...
പുതുവത്സര സമ്മാനമായി നഗരത്തിലെ ഗതാഗതകുരിക്കിന് പരിഹാരം : ഇരിങ്ങാലക്കുട ബൈപ്പാസ് തുറന്നു
ഇരിങ്ങാലക്കുട: കാല്‍നുറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇരിങ്ങാലക്കുട ബൈപാസ് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ കാട്ടൂര്‍ റോഡിനോട് ചേര്‍ന്നുള്ള ബെപാസ്സ് റോഡിന്റെ പടിഞ്ഞാറ ഭാഗത്തു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍...
ജില്ലയിലെ ആര്‍ ഡി ഓ ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയാക്കണെമെന്ന് സി പി ഐ
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയായി നിശ്ചയിക്കണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ഠ ഓഫീസ് ആരംഭിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ലഭ്യമാണ്....