വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച(10-01-2018) അവധി.

2565
Advertisement

ഇരിങ്ങാലക്കുട : 58- ാംമത് കേരള സ്‌കൂള്‍ കലോത്സവ സമാപനദിനമായ 10-01-2018 ബുധനാഴ്ച്ച കലോത്സവം നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു.തൃശൂര്‍ റവന്യൂ ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍എയ്ഡഡ് മേഖലകളിലെ പ്രൈമറി,സെക്കന്ററി,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സി ബി എസ് സി,ഐ സി എസ് വിഭാഗത്തിലെ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

Advertisement