ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാ നിധി സ്കോളർഷിപ്പ് വിതരണം നടന്നു

ഇരിങ്ങാലക്കുട :ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാ നിധി സ്കോളർഷിപ്പ് വിതരണം നടന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇരിഞ്ഞാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിലെ 10 വിദ്യാർഥികൾക്കാണ് എല്ലാവർഷവും ഈ സ്കോളർഷിപ്പ് നൽകിവരുന്നത്. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് റോയ് ജോസ് ആലുക്കൽ അധ്യക്ഷത വഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ തോമാച്ചൻ വെള്ളാനിക്കാരൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി അഡ്വക്കേറ്റ് മനോജ് ഐബൻ ട്രഷറർ കെ എൻ സുഭാഷ് വിദ്യാനിധി ചെയർമാൻ ജോൺ ഫ്രാൻസിസ് ലയൻ ലേഡി പ്രസിഡൻറ് മെഡിലി റോയ് സെക്രട്ടറി റിങ്കുമനോജ് എന്നിവർ സംസാരിച്ചു.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img