21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 29, 2022

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ...

പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണം നടന്നു

ഇരിങ്ങാലക്കുട :പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഉന്നത...

ഇരിങ്ങാലക്കുട പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ 80 ഗ്രാം കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കരൂപടന്ന പള്ളിനട - അണീക്കര റോഡില്‍ താമസിക്കുന്ന മുടവന്‍കാട്ടില്‍ കുഞ്ഞുമുഹമ്മദ് മകന്‍ അടിമ എന്ന നിസാറിന്റെ വീട്ടില്‍ നിന്ന് 80 ഗ്രാം കഞ്ചാവ്...

ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് സി.പി.കൃഷ്ണൻ ഭാര്യ ഉഷ.കെ പി. (76 )നിര്യാതയായി

ഇരിങ്ങാലക്കുട കൃഷ്ണ പിഷാരത്ത് സി.പി.കൃഷ്ണൻ ഭാര്യ ഉഷ.കെ പി. (76 )നിര്യാതയായി .റിട്ട: അധ്യാപിക പോംപെ സെൻ്റ് മേരീസ് ഹൈസ്കൂൾ കാട്ടൂർ.സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മുക്തിസ്ഥാനിൽ. മക്കൾ :ദിനേഷ് (മുംബൈ),...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe