Monthly Archives: July 2021
തൃശ്ശൂര്‍ ജില്ലയില്‍ 2,693 പേര്‍ക്ക് കൂടി കോവിഡ്, 2,432 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (31/07/2021) 2,693 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,418 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയത് : ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.കലാലയം നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി...
അഡ്വ: പി ആർ രമേശൻ രചിച്ച മഴ പറഞ്ഞതും മണ്ണ് കേട്ടതും എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട :ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ: പി ആർ രമേശൻ രചിച്ച മഴ പറഞ്ഞതും മണ്ണ് കേട്ടതും എന്ന കവിതാസമാഹാരം ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ അങ്കണത്തിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഇരിങ്ങാലക്കുട...
മൊബൈൽ ഫോൺ ചലഞ്ചിലൂടെ കിട്ടിയ ഫോണുകൾ കൈമാറി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ വെച്ച മൊബൈൽ ഫോൺ ചലഞ്ചിലേക്ക് ഫോണുകൾ നൽകി 2020-2023 ബി.കോം എയ്ഡഡ്, ബി കോം ടാക്സേഷൻ,...
കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും
കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും. മലയാള ഭാഷയുടേയും സംസ്കാരത്തിൻ്റേയും വളർച്ചയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ഡി.ലിറ്റ് സമ്മാനിക്കുന്നത്. ഡോ. എം. ലീലാവതി, പ്രഫ...
തൃശ്ശൂര്‍ ജില്ലയില്‍ 2,287 പേര്‍ക്ക് കൂടി കോവിഡ്, 2,659 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (30/07/2021) 2,287 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,659 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,149 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 117 പേര്‍...
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082,...
ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. എസ്.എന്‍.ഡി.പി വൈദികയോഗം മുകുന്ദപുരം യൂണിയന്‍
ഇരിങ്ങാലക്കുട :
ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തിലെ മലയാളബ്രഹ്മണ വ്യവസ്ഥ ഒഴിവാക്കുക,പൂജാ-താന്ത്രിക ക്രിയകള്‍ പഠിച്ചഎല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിക്കുക,ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനം അവസാനിപ്പിക്കക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എസ്.എന്‍.ഡി.പി വൈദികയോഗം മുകുന്ദപുരം...
ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: പട്ടികജാതി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി .ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന സമരം മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കനകവല്ലി...
ഇരിങ്ങാലക്കുട സെൻറ് ജോസഫ് കാലിക്കറ്റ് പവർ ലിഫറ്റിങ് ചാമ്പ്യന്മാർ
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻറർ സോൺ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. 26 പോയിൻറ് നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സെന്റ് മേരിസ് കോളേജ് തൃശൂർ 20 പോയന്റോടെ...
കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു
മാപ്രാണം : കുഴിക്കാട്ട്‌കോണം മാളിയേക്കല്‍ കൂടലി പീയുസ് (59) കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 10 ന് കുഴിക്കാട്ട്‌കോണം വിമലമാത ദേവാലയ സെമിത്തേരിയില്‍. ഭാര്യ ത്രേസ്യ.മക്കള്‍ മഞ്ജു,സഞ്ജു,രെഞ്ജു.മരുമക്കള്‍ സജി,ഫ്‌ളെമി.
പി പി ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതി പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്
ഊരകം: കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും പി പി ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതി പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (99.8%മാർക്ക് ) കരസ്ഥമാക്കിയ പുല്ലൂർ ഊരകം എക്കാടൻ ആന്റോ...
ദേശീയ ഫലമായ മാങ്ങയ്ക്കായി ഒരു ദിനം മാറ്റി വെച്ച് ശാന്തിനികേതൻ കിൻറർഗാർട്ടൻ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻറർഗാർട്ടൻ വിദ്യാർത്ഥികൾ മാംഗോ ദിനം ആഘോഷിച്ചു. ദേശീയ ഫലമായ മാങ്ങയെക്കുറിച്ച് കൂടുതലറിയുന്നതിനും മഞ്ഞ നിറത്തെക്കുറിച്ച് അറിവു പകരാനും ഈ ആഘോഷം പ്രയോജനപ്പെട്ടു. മാംഗോ ദിനം ദമ്പതികളായ പ്രശസ്ത...
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കൈ കോർത്ത് നിപ്മറും തവനിഷും
ഇരിങ്ങാലക്കുട :കേരളത്തിലെ സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിൽ ഡിഫറെൻറ്റലി ഏബിൽഡ് വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്...
ക്രൈസ്റ്റ് കോളേജിൽ KPCTA അതിജീവനം പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട:കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (KPCTA) ക്രൈസ്റ്റ് കോളേജിൽ, കാലിക്കറ്റ് മേഖലാ KPCTA കോവിഡ് സമാശ്വസ പദ്ധതിയായ അതിജീവനത്തിന്റെ യൂണിറ്റ്തല പ്രവർത്തനോദഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പദ്ധതിയുടെ...
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് 625 ലിറ്റർ വാഷും വാറ്റ് കേന്ദ്രവും കണ്ടെത്തി നശിപ്പിച്ചു
മറ്റത്തൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 625 ലിറ്റർ വാഷ്...
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ...
തൃശ്ശൂര്‍ ജില്ലയില്‍ 2,752 പേര്‍ക്ക് കൂടി കോവിഡ്, 2,713 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (29/07/2021) 2,752 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,713 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,542 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍...
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണത്തോടനുബന്ധിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ നീക്കം ചെയ്യാൻ തീരുമാനം
ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണത്തോടനുബന്ധിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ നീക്കം ചെയ്യാൻ തീരുമാനം.ഭൂരിഭാഗം വരുന്ന ഭക്തജനങ്ങളുടെ അഭിപ്രായ പ്രകാരമാണ് ഈ തീരുമാനം . കഴിഞ്ഞ ദിവസം കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ...