അഡ്വ: പി ആർ രമേശൻ രചിച്ച മഴ പറഞ്ഞതും മണ്ണ് കേട്ടതും എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

47

ഇരിങ്ങാലക്കുട :ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ: പി ആർ രമേശൻ രചിച്ച മഴ പറഞ്ഞതും മണ്ണ് കേട്ടതും എന്ന കവിതാസമാഹാരം ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ അങ്കണത്തിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജ് കെ എസ് രാജീവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി വി പി ലിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പറവൂർ സബ് ജഡ്ജ് ജോമോൻ ആശംസ അർപ്പിച്ച് സംസാരിച്ചു അഡ്വ എം എം ജോയി സ്വാഗതവും വിചാരണ അപ്ലിക്കേഷൻ ഉടമ ഉണ്ണി നന്ദിയും പറഞ്ഞു.

Advertisement