30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: July 29, 2021

ക്രൈസ്റ്റ് കോളേജിൽ KPCTA അതിജീവനം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട:കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (KPCTA) ക്രൈസ്റ്റ് കോളേജിൽ, കാലിക്കറ്റ് മേഖലാ KPCTA കോവിഡ് സമാശ്വസ പദ്ധതിയായ അതിജീവനത്തിന്റെ യൂണിറ്റ്തല പ്രവർത്തനോദഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പദ്ധതിയുടെ...

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് 625 ലിറ്റർ വാഷും വാറ്റ് കേന്ദ്രവും കണ്ടെത്തി നശിപ്പിച്ചു

മറ്റത്തൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 625 ലിറ്റർ വാഷ്...

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ...

തൃശ്ശൂര്‍ ജില്ലയില്‍ 2,752 പേര്‍ക്ക് കൂടി കോവിഡ്, 2,713 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (29/07/2021) 2,752 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,713 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,542 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍...

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണത്തോടനുബന്ധിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ നീക്കം ചെയ്യാൻ തീരുമാനം

ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണത്തോടനുബന്ധിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ നീക്കം ചെയ്യാൻ തീരുമാനം.ഭൂരിഭാഗം വരുന്ന ഭക്തജനങ്ങളുടെ അഭിപ്രായ പ്രകാരമാണ് ഈ തീരുമാനം . കഴിഞ്ഞ ദിവസം കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ...

പ്ലസ്‌ടു പരീക്ഷാവിജയത്തിലും ഒന്നിച്ച് അവിട്ടത്തൂരിലെ സഹോദരങ്ങൾ

അവിട്ടത്തൂർ: മൂവർ സഹോദരങ്ങൾക്ക് എ പ്ലസ് മധുരം. അവിട്ടത്തൂർ സ്വദേശിയായ അഡ്വ. തേജസ്‌ പുരുഷോത്തമന്റെയും എൽ.ബി.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക രമ കെ. മേനോന്റെയും മക്കളായ ഗോപിക, ഗോകുൽ ,ഗായത്രി എന്നിവരാണ് 2021-ലെ...

ഇരിങ്ങാലക്കുടയുടെ സ്വന്തം സ്‌റ്റേഷൻ മാസ്റ്റർ കെ ആർ ജയകുമാർ വിരമിക്കുന്നു

ഇരിങ്ങാലക്കുട : നീണ്ട 38 വർഷത്തെ സർവ്വീസിന് ശേഷം തൃശൂർ റെയിൽവേ സ്‌റ്റേഷൻ മാനേജർ കെ ആർ ജയകുമാർ ഈ മാസം 31 ന് വിരമിക്കുന്നു .ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപം...

ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി സർക്കാർ വിദ്യാലയത്തിലെ മിടുക്കി

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാർത്ഥിനി അക്ഷര ബാലകൃഷ്ണൻ ആണ് ഹയർസെക്കൻഡറി പരീക്ഷയിൽ1200ൽ 1200 നേടി അഭിമാനമായത്. കാറളം പുത്തൻ മഠത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശ്രീ ബാലകൃഷ്ണൻറെയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe