30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: July 7, 2021

ബൈക്കിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

പുല്ലൂര്‍: ബൈക്കിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പുല്ലൂര്‍ കൊളയാട്ടില്‍ പരേതനായ മാണി മകന്‍ ചന്ദ്രനാ (73) ണ് മരിച്ചത്. പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്ത് വെച്ച് സൈക്കിളില്‍ ലോട്ടറി വില്പന നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്....

തൃശ്ശൂര്‍ ജില്ലയില്‍ 1724 പേര്‍ക്ക് കൂടി കോവിഡ്, 1209 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (07/07/2021) 1724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1209 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,391 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍...

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ്...

മുരിയാട് ഗ്രാമപഞ്ചായത്ത് എസ് സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി

മുരിയാട്: ഗ്രാമപഞ്ചായത്ത് 2020-2021 വർഷത്തിൽ നടപ്പിലാക്കിയ എസ് സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കായിട്ടുള്ള ലാപ്ടോപ് വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ലാപ്ടോപ് വിതരണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ്...

കാട്ടൂർ സർവീസ് സഹകരണ ബാങ്കിൻറെ പുതിയ പ്രസിഡണ്ടായി ജോമോൻ വലിയവീട്ടിലിനെ തിരഞ്ഞെടുത്തു

കാട്ടൂർ : സർവീസ് സഹകരണ ബാങ്കിൻറെ പുതിയ പ്രസിഡണ്ടായി ജോമോൻ വലിയവീട്ടിലിനെ തിരഞ്ഞെടുത്തു. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ 7 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. മറ്റ് അംഗങ്ങളായ മുൻ പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്ത്, ആൻ്റോ...

സ്മാർട്ട് കർഷകൻ കാമ്പയിൻ തുടങ്ങി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തിലെ മുഴുവൻ കർഷകരേയും കൃഷി വകുപ്പിന്റെ എ.ഐ.എം.എസ്. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് തുടക്കമായി. നെൽ കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്താൽ മാത്രമേ...

ഇന്ധവില വർന്ധനവിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയിൽ ധർണ്ണാ സമരം നടത്തി

ഇരിങ്ങാലക്കുട: ഇന്ധവില വർന്ധനവിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ...

അവിട്ടത്തൂർ സ്കൂൾ 40 വിദ്യാർത്ഥികൾക്ക് മൊബൈയിൽ ഫോൺ നൽകി മാതൃകയായി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അർഹതപ്പെട്ട 40 വിദ്യാർത്ഥികൾക്ക് മൊബൈയിൽ ഫോൺ നൽകി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ ഹെഡ് മാസ്റ്റർ മെ ജോ...

നഗരസഭ യു ഡി എഫ് കൗൺസിലർമാർ ഉപവാസ സമരം നടത്തി

ഇരിങ്ങാലക്കുട: വാക്‌സിൻ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, എല്ലാവർക്കും വാക്‌സിൻ നൽകുവാൻ സർക്കാർ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട നഗരസഭ യു ഡി എഫ് കൗൺസിലർമാർ ഉപവാസ സമരം നടത്തി. കെ പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe