27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: July 10, 2021

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765,...

കുന്നപ്പള്ളി കുട്ടപ്പൻ മകൻസുരേഷ് (54 വയസ്സ്) നിര്യാതനായി

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെളളാങ്ങല്ലൂർ യൂണിയൻ അംഗം കുന്നപ്പള്ളി കുട്ടപ്പൻ മകൻസുരേഷ് 54 വയസ്സ് നിര്യാതനായി. ദീർഘക്കാലമായി കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റി സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും...

തൃശ്ശൂര്‍ ജില്ലയില്‍ 1705 പേര്‍ക്ക് കൂടി കോവിഡ്, 1254 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (10/07/2021) 1705 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍...

പി.കെ.വാരിയരുടെ നിര്യാണത്തിൽ വാരിയർ സമാജം അനുശോചിച്ചു

ഇരിങ്ങാലക്കുട : ആയൂർവേദത്തിന്റെ അംബാസിഡർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പത്മ ഭ്യൂഷൻ ഡോ.പി.കെ.വാരിയരുടെ നിര്യാണത്തിൽ സമസ്ത കേരള വാരിയർ സമാജം അനുശോചിച്ചു. ആയുർവേദത്തിന് അനിവാര്യമായ മാറ്റങ്ങൾ ശാസ്ത്രീയമായി ബോധ്യപ്പെടുത്തി നടപ്പിലാക്കിയ മഹത്...

ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട: ഗവ. ജനറൽ ആശുപത്രിയൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി നാല് വർഷം പൂർത്തീകരിച്ച് അഞ്ചാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ...

തീയണക്കും ഈ റോബോട്ട് കാറുമായി എൻജിനീയറിംഗ് വിദ്യാർത്ഥികൾ

ചേർപ്പ്: നാട്ടിലെ അഗ്നിബാധമൂലo ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏങ്ങിനെ വേഗത്തിലാക്കാം എന്ന ചിന്തയാണ് ചേർപ്പ് മേഖലയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് മനുഷ്യന് നേരിട്ട് എത്താൻ സാധിക്കാത്ത സ്ഥലത്തേക്ക് തീയണക്കാനായി റോബോട്ട് കാർ വികസിപ്പിക്കാൻ...

താഴെക്കാട് പള്ളിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പിതാവിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ 60 പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe