Friday, May 22, 2026
25.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയിൽ 2,416 പേര്‍ക്ക് കൂടി കോവിഡ്, 861 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (26/04/2021) 2,416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 861 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,554 ആണ്. 1,10,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.90 % ആണ്.ജില്ലയിൽ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2392 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 156 പുരുഷന്‍മാരും 143 സ്ത്രീകളും പത്ത് വയസ്സിനു താഴെ 88 ആണ്‍കുട്ടികളും 65 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 414
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1183
സര്‍ക്കാര്‍ ആശുപത്രികളിൽ – 217
സ്വകാര്യ ആശുപത്രികളിൽ – 541
കൂടാതെ 16251 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
2891 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 324 പേര്‍ ആശുപത്രിയിലും 2567 പേര്‍ വീടുകളിലുമാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 291
കൊടുങ്ങല്ലൂര്‍ – 93
ഗുരുവായൂര്‍ – 78
ഇരിഞ്ഞാലക്കുട – 72
പരിയാരം – 71
കുന്ദംകുളം – 67
മേലൂര്‍ – 60
എറിയാട് – 60
വടക്കാഞ്ചേരി – 59
ചാലക്കുടി – 49
മുരിയാട് – 42
പുത്തൂര്‍ – 40
പുത്തന്‍ചിറ – 39
വാടാനപ്പിള്ളി – 39
എടത്തിരുത്തി – 39
കാടുകുറ്റി – 36
വരന്തരപ്പിള്ളി – 35
കോടശ്ശേരി – 35
ചാവക്കാട് – 35
കൊരട്ടി – 35
മാള – 34
ആളൂര്‍ – 34
ചൂണ്ട – 32
പുതുക്കാട് – 30
അന്നമനട – 29
വെള്ളാങ്കല്ലൂര്‍ – 29
ചേലക്കര – 28
മണലൂര്‍ – 27
അരിമ്പൂര്‍ – 26
എരുമപ്പെട്ടി – 25
കൊടകര – 25
പഴയന്നൂര്‍ – 25
കടങ്ങോട് – 24
കാറളം – 24
കണ്ടാണശ്ശേരി – 22
മാടക്കത്തറ – 22
എളവള്ളി – 22
ശ്രീനാരായണപുരം – 21
പാണഞ്ചേരി – 21
വേളൂക്കര – 20
കോലഴി – 20
നടത്തറ – 19
തെക്കുംകര – 18
ഏങ്ങണ്ടിയൂര്‍ – 18
പുന്നയൂര്‍ – 18
ചാഴൂര്‍ – 18
ചേര്‍പ്പ് – 18
പൊയ്യ – 18
വെങ്കിടങ്ങ് – 18
മറ്റത്തൂര്‍ – 18
പോര്‍ക്കുളം – 17
അളഗപ്പനഗര്‍ – 17
മുള്ളൂര്‍ക്കര – 17
എടവിലങ്ങ് – 16
കൈപ്പമംഗലം – 16
പാറളം – 16
പറപ്പൂക്കര – 16
കൊണ്ടാഴി – 16
കാട്ടകാമ്പാൽ – 14
കുഴൂര്‍ – 14
താന്ന്യം – 13
വലപ്പാട് – 13
മുല്ലശ്ശേരി – 12
കടവല്ലൂര്‍ – 12
നാട്ടിക – 12
പാവറട്ടി – 12
പടിയൂര്‍ – 11
തൃക്കൂര്‍ – 11
ചൊവ്വന്നൂര്‍ – 11
അവിണിശ്ശേരി – 11
നെന്മണിക്കര – 10
ദേശമംഗലം – 9
പെരിഞ്ഞനം – 9
വടക്കേക്കാട് – 9
വള്ളത്തോള്‍ നഗര്‍ – 9
തിരുവില്വാമല – 8
കാട്ടൂര്‍ – 8
അന്തിക്കാട് – 8
മുളങ്കുന്നത്തുകാവ് – 8
പൂമംഗലം – 8
വരവൂര്‍ – 7
വേലൂര്‍ – 7
കൈപ്പറമ്പ് – 7
തളിക്കുളം – 7
പാഞ്ഞാള്‍ – 6
വല്ലച്ചിറ – 6
അടാട്ട് – 6
അതിരപ്പിള്ളി – 5
അവണൂര്‍ – 5
കടപ്പുറം – 4
പുന്നയൂര്‍കുളം – 4
തോളൂര്‍ – 4
മതിലകം – 3
ഒരുമനയൂര്‍ – 0
മറ്റു ജില്ലക്കാര്‍ – 4
10552 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4505 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5481 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 566 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,37,892 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.641 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,75,159 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 83 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img