Daily Archives: July 8, 2021
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660,...
തൃശ്ശൂർ ജില്ലയിൽ 1403 പേർക്ക് കൂടി കോവിഡ്, 1206 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (08/07/2021) 1403 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1206 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,577 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ...
കാമുകിക്ക് വീഡിയോ കോൾ ചെയ്തു ആത്മഹത്യക്ക് ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു
കാട്ടൂർ :കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു. ചിറക്കൽ പാലത്തിൽ നിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കഴിഞ്ഞ് ഞരമ്പ് മുറിക്കുകയായിരുന്നു ഇദ്ദേഹം. പെൺകുട്ടി...
ദിനംപ്രതിയുള്ള ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഇന്ധന വില പ്രവചന മത്സരം നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ്, 13-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദിനംപ്രതിയുള്ള ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധ സമരം നടത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി തീവെട്ടിക്കൊള്ള...