കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു

131

മാപ്രാണം : കുഴിക്കാട്ട്‌കോണം മാളിയേക്കല്‍ കൂടലി പീയുസ് (59) കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 10 ന് കുഴിക്കാട്ട്‌കോണം വിമലമാത ദേവാലയ സെമിത്തേരിയില്‍. ഭാര്യ ത്രേസ്യ.മക്കള്‍ മഞ്ജു,സഞ്ജു,രെഞ്ജു.മരുമക്കള്‍ സജി,ഫ്‌ളെമി.

Advertisement