ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുൻപിൽ KSU പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : KSU ത്യശൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്.* ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാക്കുക.*എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ്മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറാക്കുക.* വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക.വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക. എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. പ്രതിഷേധ ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. KSU ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അദ്യക്ഷത വഹിച്ചു. KSU ജില്ലാ ഭാരവാഹികളായ റൈഹാൻ,ഷെഹിർ ,വൈശാഖ്, വേണുഗോപാൽ, ഗോകുൽ കെ , വിഷ്ണു ചന്ദ്രൻ , മുഹമ്മദ് ഫായിസ് , അസിഫ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img