Saturday, June 27, 2026
24.7 C
Irinjālakuda

കോവിഡ് രോഗവ്യാപനം; തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമാക്കി നടത്തും

പുല്ലൂര്‍: രോഗവ്യാപനം അതി തീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമായി നടത്താന്‍ തിരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. ഈ രണ്ട് ദിവസങ്ങളിലെ അമ്പ് പ്രദക്ഷിണം, തിരുന്നാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, നേര്‍ച്ച പായസം, വെടിക്കെട്ട്, ബാന്റ് സെറ്റുകള്‍ എന്നിവ റദ്ദ് ചെയ്തതായി ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസഫ് ഡി. കൂള എന്നിവര്‍ അറിയിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img