ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി നടീൽ ഉത്സവം ഇരിഞ്ഞാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ജി. ശങ്കരനാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തത്. കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനു പി. എസ്. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ബി പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജൻ,കെ.യു വിജയൻ,കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിജി പ്രവീൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൂറ റിയാസ്, കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അംബിക ഷാജി, ജൂലിയസ് ആന്റണി, രാധിക സുരേഷ് , സി എൽ ജോയ്, ജയ്‌ഹിന്ദ് രാജൻ, രശ്മി പ്രമേഷ്, ലിൻസി വിൻസെന്റ് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ കുമാരി ടി.വി. ലത, കുടുംബശ്രീ CDS അംഗങ്ങൾ, കാട്ടൂർ തെക്കുംപാടം പാടശേഖര പ്രധിനിധി കണ്ണൻ എം. കെ, ഇരിഞ്ഞാലക്കുട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ നിഖിൽ കെ. കെ.എന്നിവർ പങ്കെടുത്തു. കാട്ടൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് അനീഷ് സ്വാഗതവും കാട്ടൂർ കൃഷി ഓഫീസർ രേഷ്മ എൻ. ടി. നന്ദിയും പറഞ്ഞു. ബീറ്റ്റൂട്ട്, ക്യാബേജ്, കോളിഫ്ലവർ, തക്കാളി, മുളക്, വെണ്ട, വഴുതന, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...

Topics

spot_img

Related Articles

Popular Categories

spot_imgspot_img