ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം നടത്തി. ഫോറസ്റ്റിഫിക്കേഷൻ്റെ ആറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടി മന്ത്രി ഒ.ജെ.ജനീഷ് മുളച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. ആലുവക്കാരൻ ഫൗണ്ടേഷനു വേണ്ടി ജമീല കുഞ്ഞുമുഹമ്മദ് മന്ത്രിയെ സ്വീകരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന, വി. മോഹൻദാസ്, സലീം അറക്കൽ, എം.കെ. മോഹനൻ, എ.വി. പ്രകാശ്, വെങ്കിടേഷ് , രാജൻ തുടങ്ങിയവർ പ്രസംഗിച്ചു

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...

Topics

spot_img

Related Articles

Popular Categories

spot_imgspot_img