കുരിയന്‍ ജോസഫ്, മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രസിഡന്റ്

137

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റായി കുരിയന്‍ ജോസഫിനെ തെരഞ്ഞെടുത്തു. ഡയറക്ടര്‍മാരായി കെ. രവിനായര്‍ (വൈസ് പ്രസിഡന്റ്), പി.എം. മൊയ്തീന്‍ഷാ (ട്രഷറര്‍), എന്‍.കെ. സണ്ണി, പി.എം. അബ്ദുള്‍സത്താര്‍, വി.സി. വാസന്‍, കെ.കെ. ആന്റു, ഐ. സുകുമാരന്‍, ആനി സെബാസ്റ്റ്യന്‍, ഷീജ ചന്ദ്രന്‍, സുമ സെല്‍വരാജ് എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

Advertisement