കൂത്തുപറമ്പ് തച്ചറക്കുന്നത്ത് നാരായണന്‍ നായര്‍ ഭാര്യ ലീല (76) നിര്യാതയായി

67

ഇരിങ്ങാലക്കുട: കൂത്തുപറമ്പ് തച്ചറക്കുന്നത്ത് നാരായണന്‍ നായര്‍ ഭാര്യ ലീല (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടന്നു . മക്കള്‍:രാജേശ്വരി (കെഎസ്ഇബി, പാലക്കാട്), രാജേന്ദ്രന്‍ (അധ്യാപകന്‍, ആര്‍ട്ട് ഓഫ് ലിവിംഗ്), രാധിക (ഫാര്‍മസിസ്റ്റ്, ഗവ. ഹോസ്പിറ്റല്‍, പറവൂര്‍). മരുമക്കള്‍:ജയചന്ദ്രന്‍ നായര്‍ (റിട്ട: എന്‍എസ്എസ് കോളജ് പാലക്കാട്), സുഷ (അധ്യാപിക, ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂള്‍ ഇരിങ്ങാലക്കുട), രാധാകൃഷ്ണന്‍ (നിറ്റ ജലാറ്റിന്‍, കൊരട്ടി).

Advertisement