26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: February 18, 2021

തൃശ്ശൂര്‍ ജില്ലയിൽ 346 പേര്‍ക്ക് കൂടി കോവിഡ്, 340 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിർ വ്യാഴാഴ്ച്ച (18/02/2021) 346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 340 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4132 ആണ്. തൃശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു...

ശുചിത്വ മാലിന്യ സംസ്‌കരണ മേഖലക്കും, കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കി ഇരിങ്ങാലക്കുട നഗരസഭാ ബജറ്റ്

ഇരിങ്ങാലക്കുട:ഒരു കോടി അന്‍പത്തിയഞ്ചു ലക്ഷം രൂപ മുന്‍ നീക്കിയിരുപ്പും, എണ്‍പത്തിയെട്ടു ലക്ഷത്തി പത്തൊന്‍പതു ലക്ഷത്തി ഏഴുപത്തിയ്യായിരത്തി എഴുന്നുറ്റി എണ്‍പത്തിയേഴു രൂപ വരവും, എണ്‍പത്തിയേഴു കോടി അന്‍പത്തിമുന്നു ലക്ഷത്തി അറുപത്തിയൊന്നായിരം രൂപ ചിലവും, രണ്ടു...

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251,...

മുരിയാട് ബഡ്ജറ്റില്‍ യുവജനങ്ങള്‍ക്ക് വന്‍ പ്രാധാന്യം മുരിയാട് ഗ്രാമപഞ്ചായത്ത് 2021-2022 ബജറ്റ്

മുരിയാട് :ഗ്രാമപഞ്ചായത്ത് 2021-2022 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് വൈസ് പ്രസിഡണ്ട് ഷീലജയരാജ് അവതരിപ്പിച്ചു. സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.പ്രശാന്ത് , രതിഗോപി,...

മുരിയാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന പടുതാ കുളം മത്സ്യ കൃഷി ഒന്നാം വാര്‍ഡില്‍ തുടക്കമായി

മുരിയാട് :ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന പടുതാ കുളം മത്സ്യ കൃഷി ഒന്നാം വാര്‍ഡില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍...

ഠാണാ ചന്തക്കുന്നു റോഡ് വികസനത്തിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു അരുണൻ എം. എൽ എ നിർവഹിച്ചു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലേ ഏറെ പ്രാധാന്യമുള്ള ഠാണാ ചന്തക്കുന്നു റോഡ് വികസനത്തിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു അരുണൻ എം. എൽ എ നിർവഹിച്ചു. പ്രസ്തുത റോഡ് വികസനത്തിനായി 2020 -- 21...

ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി....

ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡിന് വീണ്ടും എസ് ഇ എ അവാർഡ്

ഇരിങ്ങാലക്കുട: ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങപ്പിണ്ണാക്ക് സംസ്കരിക്കുന്നതിനുള്ള സോൾവന്റ് എക്സ്ട്രാക്ഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ 2019 -20 വർഷത്തെ അവാർഡ് കെ എസ് ഇ ലിമിറ്റഡിന് ലഭിച്ചു. 2019- 20 സാമ്പത്തിക...

വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പരിശീലനം സംഘടിപ്പിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി മുരിയാട് പഞ്ചായത്തിലെ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe