23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: February 27, 2021

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236,...

തൃശ്ശൂര്‍ ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ്, 385 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (27/02/2021) 416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 385 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3927 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 55 പേര്‍ മറ്റു...

പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഏഴ് പേര്‍ പോലീസ് പിടിയിലായി

ആളൂർ : പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഏഴ് പേര്‍ പോലീസ് പിടിയിലായി. ഇരുപതിലധികം ആളുകളുടെ പേരിലാണ് കേസ്. കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍...

വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ...

ഇരിങ്ങാലക്കുട :വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ എന്ന്‌ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തിൽ...

സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികനു തണലൊരുങ്ങി

ഇരിങ്ങാലക്കുട: സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റമുറിയിൽ അവശതയിൽ കഴിഞ്ഞിരുന്നു വയോധികനെ സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷണകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു. ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തു ഒറ്റമുറി വീട്ടിൽ കഴിഞ്ഞു വന്നിരുന്ന 70 വയസുള്ള പാമ്പിനേഴത്ത്...

ആനായത്തുപറമ്പിൽ കുട്ടപ്പൻ മകൻ സുരേഷ് ( 57) നിര്യാതനായി

ആനായത്തുപറമ്പിൽ കുട്ടപ്പൻ മകൻ സുരേഷ് ( 57) നിര്യാതനായി. സംസ്കാരം കൂത്തുപറമ്പ് മുകിസ്തനിൽ നടത്തി .ഭാര്യ: രമ. മക്കൾ :അജേഷ്, ആതിര,മരുകൻ ,തുളസി ദാസ് .

14 വയസിനു താഴെയുള്ളവർക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി ഹൈ സ്കൂൾ ഗ്രൗണ്ടിൽ 14 വയസിനു താഴെയുള്ളവർക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി.ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ.കെ. യു അരുണൻ മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.ഇരിങ്ങാലക്കുട സോക്കർ...

കാട്ടൂർ ഗവ:ഹൈസ്കൂളിനും ഇനി ഹൈടെക്ക് കെട്ടിടം

കാട്ടൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടൂർ ഹൈസ്കൂൾ ഹൈടെക്ക് കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 1.53കോടി രൂപ വിനിയോഗിച്ചു പണിയുന്ന കെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണൻ...

പുല്ലൂർ ചേർപ്പുംകുന്നിൽ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

പുല്ലൂർ : പ്രൊഫസർ കെ യു അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുല്ലൂർ ചേർപ്പുംകുന്നിൽ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു. മുരിയാട് പഞ്ചായത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe