24.9 C
Irinjālakuda
Thursday, October 10, 2024

Daily Archives: February 14, 2021

തൃശ്ശൂര്‍ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കോവിഡ്, 452 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (14/02/2021) 377 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4426 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305,...

പൊതിച്ചോറുകൾ വിതരണം ചെയ്ത് കെ എസ് യു

ഇരിങ്ങാലക്കുട : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ മാരോടുള്ള സ്മരണാർത്ഥം കെഎസ്‌യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പരിസരത്ത് അഗതികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. കെഎസ്‌യു ജില്ലാ സെക്രട്ടറി...

വാർഡ് 35 മാതൃക വാർഡ് സഭ നടത്തി

ഇരിങ്ങാലക്കുട : നഗരസഭാ വാർഡ് 35 ലെ വാർഡ് സഭ യോഗം കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചു നടത്തി .വാർഡ് സഭ യോഗത്തിനു എത്തിച്ചേർന്ന മുഴുവൻ ആളുകളെയും മാസ്ക് ഉപയോഗിപ്പിച്ചും സാനിറ്റൈസർ...

അറിവിൻ വരമായി നിറഞ്ഞ പ്രിയപ്പെട്ട അധ്യാപികയ്ക്ക് യാത്രയയപ്പു നൽകാൻ പൂർവ്വ വിദ്യാർത്ഥിനികൾ

ഇരിങ്ങാലക്കുട: അറിവിൻ വരമായി നിറഞ്ഞ പ്രിയപ്പെട്ട അധ്യാപികയ്ക്ക് യാത്രയയപ്പു നൽകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നൊരുമിച്ച് പൂർവ്വ വിദ്യാർത്ഥിനികൾ. സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഡോ. ഷാലി അന്തപ്പന് യാത്രയയപ്പ്...

ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തപ്പൻ മകൻ ജോയ് (60) നിര്യാതനായി

ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തപ്പൻ മകൻ ജോയ് (60) നിര്യാതനായി. സംസ്കാരം അവിട്ടത്തൂർ തിരുകുടുംബ ദേവാലയത്തിൽ വച്ച് നടത്തി. ഭാര്യ: സിജി മക്കൾ: അനു, ബിനു, മിനു. മരുമക്കൾ: ലിനോയ്, ലിഫിൻ, ഡിക്സൻ.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe