Daily Archives: February 11, 2021
പ്രതിഭാസംഗമമായി ദീപസ്തംഭം ഷോര്‍ട്ഫിലിം
ഇരിങ്ങാലക്കുട : കുഞ്ചന്‍നമ്പ്യാരുടെ ജനനത്തെ അടിസ്ഥാനമാക്കി ഇരിങ്ങാലക്കുട, പേഷ്‌കാര്‍ റോഡില്‍ സി. വിനോദ് കൃഷ്ണന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ദീപസ്തംഭം ഷോര്‍ട്ഫിലിം ശ്രദ്ധേയമാകുന്നു. യുടൂബിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കഥകളി നടന്‍മാരായ കോട്ടയ്ക്കല്‍...
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293,...
തൃശ്ശൂര്‍ ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്, 373 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (11/02/2021) 375 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 373 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4384 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 102 പേര്‍ മറ്റു...
കപ്പ വിളവെടുപ്പ് നടത്തി
കല്ലംകുന്ന് : മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലംക്കുന്നു സര്‍വീസ് സഹകരണ ബാങ്ക് മൂന്നു ഏക്കറില്‍ കപ്പ കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പ്രദീപ് യു മേനോന്‍...
പഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു
കോണത്തകുന്ന് :വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വാര്‍ഡ് തല RRT കമ്മിറ്റികള്‍ പ്രവര്‍ത്തനം ശക്തമാക്കാനും അവലോകന യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് എം.എം മുകേഷ്, വൈസ് പ്രസിഡന്റ്...
കാണ്‍മാനില്ല
എടത്തിരുത്തി: ഈ ഫോട്ടോയില്‍ കാണുന്ന ശ്രീനി എന്ന് വിളിക്കുന്ന ശ്രീനിവാസനെ എടത്തിരുത്തിയില്‍ നിന്ന് 08-02-2021 മുതല്‍ കാണ്‍മാനില്ല. കാണാതാകുമ്പോള്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചീരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ് ഇദ്ദേഹം. കണ്ടു കിട്ടുന്നവര്‍...
വൈഗ ഓണ്‍ വീല്‍സ് പൂതംകുളം ഷോപ്പിംഗ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട : വൈഗ ഓണ്‍ വീല്‍സ് - സഞ്ചരിക്കുന്ന വിപണന പ്രദര്‍ശന സ്റ്റാളിന് ഇരിങ്ങാലക്കട പൂതംകുളം ഷോപ്പിംഗ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി. ജോയിന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ത്രശൂര്‍ പി.ഗോപിഭാസ് ,അസിസ്റ്റന്റ് ഡയറക്ടര്‍...