24.9 C
Irinjālakuda
Thursday, October 10, 2024

Daily Archives: February 16, 2021

പുല്ലൂര്‍ ഗ്രാമീണ വായനശാല കെട്ടിടം എം.എല്‍.എ.പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍:എഴുപതു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന പുല്ലൂര്‍ ഗ്രാമീണ വായനശാലയുടെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം എംഎല്‍എയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പുതുക്കിയ കെട്ടിടം എംഎല്‍എ...

അവിട്ടത്തൂർ വാരിയത്ത് സരോജിനി വാരസ്യാർ (87 ) നിര്യാതയായി

അവിട്ടത്തൂർ വാരിയത്ത് സരോജിനി വാരസ്യാർ (87 ) നിര്യാതയായി. പരേതനായ കോട്ടയത്ത് മങ്ങാട്ട് വാരിയത്ത് കൃഷ്ണവാരിയരുടെ ഭാര്യയാണ് പരേത. സംസ്കാരം നടത്തി. സഹോദരന്മാർ: അമ്മിണിക്കുട്ടി വാരസ്യാർ, ശങ്കരൻ കുട്ടി വാരിയർ, ഇന്ദിര വാരസ്യാർ,...

എടക്കുളം എസ് എന്‍ ജി എസ് യു പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 18 ന്

ഇരിങ്ങാലക്കുട : 1939 സ്ഥാപിച്ച എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘം രൂപം നല്‍കിയ എസ് എന്‍ ജി എസ് യു പി സ്‌കൂള്‍ 1955 ജൂണ്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. 60...

തൃശ്ശൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കോവിഡ്, 494 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (16/02/2021) 503 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 494 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളില്‍...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാട്ടൂർ :15-2 -2021 തീയതി കാലത്ത് 8. 45 മണിയോടെ യുവാവ് സ്കൂട്ടറിൽ വന്നു തേക്കുംമൂല കനാൽ പാലത്തിനു സമീപത്തുവച്ച് സൈക്കിൾ ചവിട്ടി പോയിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ വടക്കൻ...

ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള കണഷനുകളുടെ മുരിയാട് പഞ്ചായത്ത് തലത്തിലുള്ള വിതരണ ഉദ്ഘാടനം പുല്ലൂരില്‍ വച്ച് നടന്നു

മുരിയാട് : ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള കണഷനുകളുടെ മുരിയാട് പഞ്ചായത്ത് തലത്തിലുള്ള വിതരണ ഉദ്ഘാടനം പുല്ലൂരില്‍ വച്ച് ബഹുമാനപ്പെട്ട എം.എല്‍.എ പ്രൊഫ. കെ. യു.അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ...

മുരിയാട് പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മുരിയാട്: പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരിടം എന്ന നിലയില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്‍ട്രല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യക്തിഗത കൗണ്‍സിലിംഗ്,...

കൊമ്പത്ത് അംബികക്ക്‌ കെയർ ഹോം പദ്ധതിയിലൂടെ സ്വപ്നഭവനം സാക്ഷ്യമാകുന്നു

ഇരിങ്ങാലക്കുട: ഫെബ്രുവരി 4 ന് ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ വച്ച് പൂമംഗലം ഗ്രാമ പഞ്ചായത്തിലെ കൊമ്പാത്ത് വീട്ടിൽ അംബികക്ക് അനുവദിച്ച വീടിന്റെ നിർമ്മാണം കെയർ ഹോം പദ്ധതി പ്രകാരം പൂമംഗലം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe