26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: February 5, 2021

തൃശ്ശൂർ ജില്ലയിൽ 495 പേർക്ക് കൂടി കോവിഡ്, 494 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (05/02/2021) 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ...

കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം...

തിരുത്തിചിറ ഈസ്റ്റ്‌ ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു

തിരുത്തിചിറ : പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ്‌ ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു....

പി.എം.ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ കേരള സിറ്റിസൺ ഫോറം അനുശോചിച്ചു

ഇരിങ്ങാലക്കുട :കേരള സിറ്റിസൺ ഫോറം പ്രസിഡണ്ട് പി.എം.ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ കേരള സിറ്റിസൺ ഫോറം അനുശോചിച്ചു. വൈസ് പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മാർട്ടിൻ പി.പോൾ ,...

നീർക്കുളത്തിന് ശാപമോക്ഷം: വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു

കാട്ടൂർ: പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സിൽ ഒന്നായ വാടച്ചിറ നീർക്കുളം വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏറെ നാളായി പായലും പുല്ലും നിറഞ്ഞ് കിടന്നിരുന്ന കുളം ആണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം...

വടവട്ടത് ഹരിന്ദ്രനാഥ് (73) നിര്യാതനായി

വടവട്ടത് ഹരിന്ദ്രനാഥ് (73)കിഴുതാണീയിലെ സ്വവസതിയായ ആരാധനയിൽ വെച്ച് നിര്യാതനായി.റിട്ടയേർഡ് ബാങ്ക് ഓഫ് ബറോഡാ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജയശ്രീ (ജ്യോതി ). മക്കൾ :പ്രശാന്ത് മേനോൻ(അസിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി...

സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി , അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണം എം.എൽ.എ അരുണൻ...

ഇരിങ്ങാലക്കുട: സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി , അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണമെന്ന്, ഇരിങ്ങാലക്കുട എം.എൽ.എ അരുണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിൽ പുതുതായി ആരംഭിച്ചിട്ടുള്ള ടെക്നോളോജി...

മുരിയാട് പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി

മുരിയാട് :പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി്. 2021-2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണം ആണ് മുഖ്യ അജണ്ട. പന്ത്രണ്ടാം വാര്‍ഡില്‍ നിന്നാണ് ഗ്രാമസഭക് തുടക്കം കുറിച്ചത്. വാര്‍ഡ് സഭയില്‍ നിന്നൊരുപാട് നല്ല നിര്‍ദ്ദേശങ്ങളും ആശയങ്ങളും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe