27.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 December

Monthly Archives: December 2020

കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടി ബോസ്‌ക്കോ പോള്‍ ആലപ്പാട്ട്

ഇരിങ്ങാലക്കുട : കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി (കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല) നേടി ബോസ്‌ക്കോ പോള്‍ ആലപ്പാട്ട്.ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റിയില്‍ അസി.പ്രഫസറാണ്. കരാഞ്ചിറ ആലപ്പാട്ട് പോള്‍-റോസി ദമ്പതികളുടെ മകനാണ്.ഭാര്യ:സ്‌നിത ബോസ്‌ക്കോ.മകന്‍: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍...

ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സി മീറ്റര്‍ സൗജന്യമായി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ് ജീവസ്പര്‍ശം പദ്ധതിയിലൂടെ ഇരിങ്ങാലക്കുട ജനറല്‍...

നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

പുല്ലൂർ: സേക്രഡ്‌ ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. പുല്ലൂർ സേക്രഡ്‌ ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആശുപത്രി സ്ഥാപക പിതാവായ മോൺ പോൾ ചിറ്റിലപ്പിള്ളിയുടെ നാൽപ്പതാം ചരമവാർഷിക സ്മാരകമായി...

തൃശ്ശൂര്‍ ജില്ലയില്‍ 457 പേര്‍ക്ക് കൂടി കോവിഡ്: 440 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 17/12/2020 457 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5681 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Dec 17) 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 17) 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട്...

പരേതനായ കാച്ചപ്പിള്ളി കുഞ്ഞുവറീത് മകൻ ജോസ് (68) നിര്യാതനായി

ഊരകം:പരേതനായ കാച്ചപ്പിള്ളി കുഞ്ഞുവറീത് മകൻ ജോസ് (68) നിര്യാതനായി.സംസ്കാരകർമ്മം ഡിസംബർ 18 വെള്ളി രാവിലെ 10:30 ന് ഊരകം സെൻറ് ജോസഫ് പള്ളിയിൽ വച്ച് നടത്തും .ഭാര്യ :അൽഫോൻസ ജോസ് .മക്കൾ :ജാക്സൺ...

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഈ മാസം 21 ന്

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. സത്യപ്രതിജ്ഞ ഈ മാസം 21 ന് രാവിലെ 11 മണിക്ക്. ഏറ്റവും പ്രായം കൂടിയ അംഗം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അധ്യക്ഷ...

യുഡിഎഫ് 17 സീറ്റും ,എല്‍ഡിഎഫ് 16 സീറ്റും, ബിജെപി 8 സീറ്റുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : നഗരസഭ ഭരണ സമിതിയിലേക്കുള്ള വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ഡ് 1 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി നെസീമ കുഞ്ഞുമോന്‍ (431 വോ'് ),വാര്‍ഡ് 2 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി...

മുരിയാട് ഗ്രാമ പഞ്ചായത്തില്‍ മിന്നുന്ന വിജയവുമായി എല്‍.ഡി.എഫ്

ഇരിങ്ങാലക്കുട : മിന്നുന്ന വിജയവുമായി മുരിയാട് എല്‍.ഡി.എഫ് തുടര്‍ഭരണത്തിന് വഴിയൊരുക്കി.17 സീറ്റില്‍ 11 സീറ്റിലാണ് എല്‍.ഡി.എഫ് വിജയംകൈവരിച്ചത്.കഴിഞ്ഞ തവണ ഒമ്പത് സീറ്റുണ്ടായിരുന്നഎല്‍.ഡി.എഫ്,ബി.ജെ.പിയുടേതടക്കം നാല് സീറ്റ് പിടിച്ചടക്കി.കഴിഞ്ഞ തവണ ഏഴ് സീറ്റുണ്ടായിരുന്ന...

കേരളത്തില്‍ ഇന്ന്(Dec 16) 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(Dec 16) 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441,...

തൃശ്ശൂര്‍ ജില്ലയിൽ 585 പേര്‍ക്ക് കൂടി കോവിഡ്:550 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച്ച 16/12/2020 585 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 550 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 134 പേര്‍...

സഞ്ചരിക്കുന്ന എ.ടി.എമ്മുമായി ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നാളെ വിവിധ ഇടങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ സഞ്ചരിക്കുന്ന എ.ടി.എം എത്തുമെന്ന് ഇരിങ്ങാലക്കുട നട ബ്രാഞ്ച് മാനേജര്‍ പ്രേംജോ പാലത്തിങ്കല്‍ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഇരിങ്ങാലക്കുടയിലെ രണ്ട് ബ്രാഞ്ചുകള്‍...

തൃശ്ശൂര്‍ ജില്ലയില്‍ 712 പേര്‍ക്ക് കൂടി കോവിഡ്, 706 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച 15/12/2020 712 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 706 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 132 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322,...

ഇരിങ്ങാലക്കുട ചന്തക്കുന്ന് ടൈൽ വിരിച്ചതിലെ അഴിമതി അന്വേഷിക്കുക:ബി.ജെ.പി ശയന പ്രദിക്ഷണ സമരം നടത്തി

ഇരിങ്ങാലക്കുട :ചന്തക്കുന്ന് ടൈൽ വിരിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക "പ്രതിഷേധ ശയന പ്രദക്ഷിണ സമരം" സംഘടിപ്പിച്ചു.25 ലക്ഷം രൂപക്ക് ടൈൽ വിരിച്ചത്...

പാചക ഗ്യാസ് വിലവർദ്ധനയിൽ പ്രതിഷേധം

മാപ്രാണം : കോവിഡിന്റെ ദുരിതത്തിൽ ജനം പൊറുതിമുട്ടുമ്പോൾ പാചക വാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം ജനദ്രോഹമായിയെന്ന് മാടായികോണം ഗ്രാമ വികസന സമിതി കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു....

സംസ്ഥാനത്ത് നാളെ മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്

18 വരെ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത്...

LBSM ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി

അവിട്ടത്തൂർ: LBSM ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് വകയായി സ്മാർട്ട് ഫോണുകൾ, മാനേജർ എ.സി. സുരേഷ്, മാനേജ്മെന്റ് പ്രതിനിധി കെ.കെ.കൃഷ്ണൻ നമ്പൂതിരി എന്നിവർ നൽകി. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്,...

വേളൂക്കരയിലെ പൗരാവലി ഡിസംബര്‍ 15 ന്

വേളൂക്കര:ജനകീയാസൂത്രണം വിജയിപ്പിക്കുന്നതിനും, ഗ്രാമസഭകൾ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും, വേളൂക്കരയിലെ ഒരോ പൗരന്മാരും പ്രതിജ്ഞയെടുക്കുന്നു. ഇനി വരും കാലങ്ങളിൽ വേളൂക്കരയിലെ വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ജാതി മത ലിംഗ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന്...

സവിഷ്കാരയുടെ സമ്മാനങ്ങളുമായി തവനിഷ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് വേണ്ടി നടത്തിയ സവിഷ്കാര 2020 ടാലെന്റ്റ് എക്സിബിഷൻ ഷോയുടെ സമ്മാനങ്ങളുടെ വിതരണം ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe