പരേതനായ കാച്ചപ്പിള്ളി കുഞ്ഞുവറീത് മകൻ ജോസ് (68) നിര്യാതനായി

42

ഊരകം:പരേതനായ കാച്ചപ്പിള്ളി കുഞ്ഞുവറീത് മകൻ ജോസ് (68) നിര്യാതനായി.സംസ്കാരകർമ്മം ഡിസംബർ 18 വെള്ളി രാവിലെ 10:30 ന് ഊരകം സെൻറ് ജോസഫ് പള്ളിയിൽ വച്ച് നടത്തും .ഭാര്യ :അൽഫോൻസ ജോസ് .മക്കൾ :ജാക്സൺ ,ജെൻസി ,ജെസ്‌ന .മരുമക്കൾ :ജെസ്മി ,ഗ്ലിജോ ,ഡോൺലി

Advertisement