യുഡിഎഫ് 17 സീറ്റും ,എല്‍ഡിഎഫ് 16 സീറ്റും, ബിജെപി 8 സീറ്റുമായി ഇരിങ്ങാലക്കുട നഗരസഭ

355

ഇരിങ്ങാലക്കുട : നഗരസഭ ഭരണ സമിതിയിലേക്കുള്ള വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ഡ് 1 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി നെസീമ കുഞ്ഞുമോന്‍ (431 വോ’് ),വാര്‍ഡ് 2 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി രാജി കൃഷ്ണകുമാര്‍(482 വോ’്) ,വാര്‍ഡ് 3 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി കെ. പ്രവീ (450 വോ’്),വാര്‍ഡ് 4 ല്‍ (കരുവൂര്‍ സൗത്ത്) എല്‍.എഡി.എഫ് സ്ഥാനാര്‍ഥി അല്‍ഫോസ തോമസ്, വാര്‍ഡ് 5ല്‍ യു.ഡി.എഫ് സ്ഥാനര്‍ഥി അജിത്കുമാര്‍,നഗരസഭയിലെ വാര്‍ഡ് 6 ല്‍ (ഹോളി ക്രോസ്)യു.ഡി.എഫ് സ്ഥാനാര്‍ഥി ബൈജു കുറ്റിക്കാടന്‍,വാര്‍ഡ് 7 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍ച്ച അനീഷ്, നഗരസഭയിലെ വാര്‍ഡ് 8 ല്‍ (മാടായിക്കോണം സ്‌കൂള്‍) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക പള്ളിപ്പുറത്ത് വിജയിച്ചു.മൂാം തവണയാണ് അംബിക പള്ളിപ്പുറത്തിനെ തിരഞ്ഞെടുക്കപ്പെടുത്, വാര്‍ഡ് 09 ല്‍ (നമ്പിയന്‍ കാവ് ക്ഷേത്രം)ബി.ജെ.പി സ്ഥാനാര്‍ഥി സരിത സുഭാഷ്,നഗരസഭയിലെ വാര്‍ഡ് 10 ല്‍ (കുഴിക്കാ’ുകോണം) വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എസ് ലിജി വിജയിച്ചു. വാര്‍ഡ് നമ്പര്‍ 11 ല്‍ നി് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ആര്‍ ഷാജു വിജയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിജയിക്കുത്, നഗരസഭയിലെ വാര്‍ഡ് നമ്പര്‍ 12 ( ബോയ്‌സ് സ്‌കൂള്‍ വാര്‍ഡില്‍) നി് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാര്‍’ിന്‍ ആലേങ്ങാടന്‍ വിജയിച്ചു.വാര്‍ഡ് 13 ല്‍ (ആസാദ് റോഡ്) യു.ഡി.എഫ് സ്ഥാനാര്‍ഥി ബിജു പോള്‍ അക്കരക്കാരന്‍ വിജയിച്ചു. കഴിഞ്ഞ 10 വര്‍ഷങ്ങളായി എല്‍.ഡി.എഫ് പ്രതിനിധീകരിച്ചിരു വാര്‍ഡാണിത്. നഗരസഭ വാര്‍ഡ് 14 ( ഗാന്ധിഗ്രാം) ല്‍ നി് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷെല്ലി വില്‍സന്‍ വിജയിച്ചു. വാര്‍ഡ് 15 ല്‍ (ഗാന്ധിഗ്രാം ഈസ്റ്റ്) യു.ഡി.എഫ് സ്ഥാനാര്‍ഥി ജസ്റ്റിന്‍ ജോ, വാര്‍ഡ് 16 (ഗവ. ആശുപത്രി) യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ടി ജോര്‍ജും, വാര്‍ഡ് നമ്പര്‍ 17 (മടത്തിക്കര വാര്‍ഡില്‍) നി് യു.ഡി.എഫ് സ്ഥാനാര്‍ഥി മേരിക്കു’ി ജോയ്,വാര്‍ഡ് 18 (ചാലാംപാടം) ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ചാക്കോളയും,വാര്‍ഡ് 19 (മാര്‍ക്കറ്റ്) ല്‍ നി് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫെനി എബിന്‍ വെള്ളാനിക്കാരന്‍, വാര്‍ഡ് 20 ല്‍ (കോളനി വാര്‍ഡ്) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ആര്‍ വിജയ,വാര്‍ഡ് 21 (കനാല്‍ ബേസ്)യു.ഡി.എഫ് സ്ഥാനാര്‍ഥി മിനി സണ്ണി നെടുംബാക്കാരനും,വാര്‍ഡ് 22 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഒ.എസ് അവിനാശും (402 വോ’് ),23 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്‌സന്‍ പാറേക്കാടനും (661 വോ’്) 24 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സിജു യോഹാന്‍ (274 വോ’്) വിജയിച്ചു.നഗരസഭയില്‍ വാര്‍ഡ് 25 (ശ്രീ കൂടല്‍മാണിക്യം വാര്‍ഡ്) ബി.ജെ.പി സ്ഥാനാര്‍ഥി സ്മിത കൃഷ്ണകുമാര്‍ വിജയിച്ചു. കലാനിലയം വാര്‍ഡ് 26 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സന്തോഷ് ബോബന്‍ വിജയിച്ചു. മൂാം തവണയാണ് സന്തോഷ് ബോബന്‍ കൗസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുത്.വാര്‍ഡ് 27 ( ചേലൂര്‍കാവ്) വാര്‍ഡില്‍ നി് യു.ഡി.എഫ് സ്ഥാനാര്‍ഥി സോണിയ ഗിരി വിജയിച്ചു (392 വോ’്) മൂാം തവണയാണ് സോണിയ ഗിരി നഗരസഭ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുത്. നഗരസഭയില്‍ വാര്‍ഡ് 28 ല്‍ (പൂച്ചക്കുളം) യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം സന്തോഷ്,നഗരസഭ വാര്‍ഡ് 29 ല്‍ (കെഎസ്ആര്‍ടിസി) ബി.ജെ.പി സ്ഥാനാര്‍ഥി അമ്പിളി ജയന്‍ വിജയിച്ചു.തുടര്‍ച്ചയായ രണ്ടാം തവണയാണ് അമ്പിളി ജയന്‍ വിജയിക്കുത്. വാര്‍ഡ് 30 (കൊരുമ്പിശ്ശേരി) യില്‍ നി് ‘ോക്ക് കോഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി വിജയിച്ചു. വാര്‍ഡ് 31 കാരുകുളങ്ങര വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സുജ സഞ്ജീവ് കുമാര്‍ വിജയിച്ചു.തുടര്‍ച്ചയായ രണ്ടാം തവണയാണ് സുജ സഞ്ജീവ് കുമാര്‍ ജയിക്കുത്. വാര്‍ഡ് നമ്പര്‍ 32 (സിവില്‍ സ്റ്റേഷന്‍) ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജിഷ ജോബി, വാര്‍ഡ് നമ്പര്‍ 33 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ് സഞ്ജയ് വിജയിച്ചു. വാര്‍ഡ് 34 ല്‍ നി് ബി.ജെ.പി സ്ഥാനാര്‍ഥി വിജയകുമാരി അനിലന്‍ വിജയിച്ചു.വാര്‍ഡ് നമ്പര്‍ 35 (മഹാത്മ സ്‌കൂള്‍) ല്‍ നി് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.സി ഷിബിന്‍ വിജയിച്ചു.രണ്ടാം തവണയാണ് ഷിബിന്‍ തിരഞ്ഞെടുക്കപ്പെടുത്. വാര്‍ഡ് നമ്പര്‍ 36ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതി സുബ്രഹ്മണ്യന്‍,വാര്‍ഡ് നമ്പര്‍ 37 (‘ോക്ക് ഓഫീസ്) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എം സാനി വിജയിച്ചു.വാര്‍ഡ് 38 ല്‍ (തളിയക്കോണം) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ആര്‍ ലേഖ, വാര്‍ഡ് 39 (കല്ലട) യില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ടി.കെ ഷാജു, വാര്‍ഡ് നമ്പര്‍ 40 (തളിയക്കോണം നോര്‍ത്ത്) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.കെ ജയാനന്ദന്‍ വിജയിച്ചു. വാര്‍ഡ് 41 (പുറത്താട്) ബി.ജെ.പി സ്ഥാനാര്‍ഥി മായ അജയന്‍ വിജയിച്ചു.

Advertisement