തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഈ മാസം 21 ന്

140

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. സത്യപ്രതിജ്ഞ ഈ മാസം 21 ന് രാവിലെ 11 മണിക്ക്. ഏറ്റവും പ്രായം കൂടിയ അംഗം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിസംബർ 28ന്. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിസംബർ 28,30 തീയതികളിൽ. ത്രിതല പഞ്ചായത്തിലെ അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് 30ന്.

Advertisement