കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടി ബോസ്‌ക്കോ പോള്‍ ആലപ്പാട്ട്

146

ഇരിങ്ങാലക്കുട : കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി (കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല) നേടി ബോസ്‌ക്കോ പോള്‍ ആലപ്പാട്ട്.ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റിയില്‍ അസി.പ്രഫസറാണ്. കരാഞ്ചിറ ആലപ്പാട്ട് പോള്‍-റോസി ദമ്പതികളുടെ മകനാണ്.ഭാര്യ:സ്‌നിത ബോസ്‌ക്കോ.മകന്‍: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി എബല്‍ ബോസ്‌ക്കോ.

Advertisement