Monday, August 17, 2026
24.5 C
Irinjālakuda

എൻ. ഡി. എ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട :എൻ. ഡി. എ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്ഥാനാർത്ഥി സംഗമം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതു വലതു മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരത്തിന് ശാശ്വതമായ നടപടികൾ സ്വീകരിച്ചിട്ടില്ല.ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഇത്തവണ ജനങ്ങൾ എൻഡിഎയ്ക്ക് ഒപ്പമാണ്, ഇത്തവണ കേരളത്തിൽ എൻഡിഎ വൻശക്തിയായി മാറുമെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു .നഗരസഭയിലെ 41 സ്ഥാനാർഥികളെയും കേന്ദ്രമന്ത്രി സ്വീകരിച്ചു.ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ വച്ച് നടന്ന എൻഡിഎ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥി സംഗമത്തിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. എൻ ഡി എ ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് കെ കെ അനീഷ്കുമാർ, എൻ ഡി എ നിയോജകമണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട,ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ,ജില്ലാ സെക്രട്ടറി കവിത ബിജു, ജില്ലാ ട്രഷറർ സുജയ് സേനൻ ,സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ സി വേണു മാസ്റ്റർ ഷൈജു കുറ്റിക്കാട്ട് സംസ്ഥാന കൗൺസിൽ അംഗം അംഗം ടി എസ് സുനിൽകുമാർ, മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിസി രമേശ് എന്നിവർ പ്രസംഗിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img