25.9 C
Irinjālakuda
Thursday, January 23, 2025
Home 2020 March

Monthly Archives: March 2020

കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണത്തിന് രണ്ട് ലക്ഷം രൂപ നൽകി

ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം, ബസ് സ്റ്റാൻഡിനു സമീപം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രൻ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ദേവസം തന്ത്രി...

മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്തും കേസുകളും മാറ്റിവച്ചു

ഇരിങ്ങാലക്കുട :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്ത് റദ്ദാക്കുകയും, ഈ മാസം 31 വരെ നടത്താനിരുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൻ കീഴിലുള്ള...

ബ്ലഡ് ബാങ്കിൽ രക്തം കുറവാണെന്ന വാർത്ത അറിഞ്ഞ ജെ.സി .ഐ ഇരിങ്ങാലക്കുട ഭാരവാഹികൾ രക്തം ദാനം ചെയ്തു

ഇരിങ്ങാലക്കുട :കൊറോണ വൈറസിന്റെ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ ഐ എം.എ ക്ക് രക്തദാന ക്യാമ്പ് കൾ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ ബ്ലഡ് ബാങ്കിൽ രക്തം വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാൽ ഓപ്പറേഷനുകൾ മുടങ്ങുന്ന എന്ന വാർത്തയറിഞ്ഞ്...

തൃശൂരില്‍ കോവിഡ് ബാധിതൻ പോയത് ഈ വഴികളില്‍; റൂട്ട് മാപ്പ് ഇങ്ങനെ 

29-02-2020 ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം...

സ്മാര്‍ട്ടായി കാറളം പഞ്ചായത്ത്

കാറളം: ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് കാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ് അവതരിപ്പിച്ചു. 14 കോടി 76 ലക്ഷത്തി അറുപത്തി ഏഴായിരത്തി തൊള്ളായിരത്തി നാൽപത്തി ഒന്ന്...

സ്കൂൾ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ പോക്സോ പ്രകാരം അറസ്റ്റിൽ

ഇരിങ്ങാലക്കുട :സ്കൂൾ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ.നടവരമ്പ് പണിക്കശ്ശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ (52) നെയാണ് സ്കൂൾ കുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടികൂടിയത് .അഡിഷണൽ എസ്.ഐ ശ്രീനിയുടെ നേതൃത്വത്തിൽ പിടികൂടിയ ഇയാൾക്കെതിരെ...

തൃശൂരിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ആവശ്യമുണ്ട്

തൃശൂരിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ആവശ്യമുണ്ട് .കൊറോണ ഭീതിയിൽ രക്തദാന ക്യാമ്പുകൾ നടത്താൻ സാധിക്കാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത് ,സർജറിക്കടക്കം രക്തത്തിന്റെ ലഭ്യത കുറവുവന്ന സാഹചര്യത്തിലാണ് രക്തം...

മാസ്‌കുകള്‍ നല്‍കി

ഇരിങ്ങാലക്കുട : ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിഞ്ഞനം ഗവ.യു.പി സ്‌കൂളിലെ പി.ടി.എ, ആരോഗ്യ ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ നിര്‍മിച്ച മുഖാവരണങ്ങള്‍ ( മാസ്‌കുകള്‍) പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട്...

വഴിയിൽ കിടന്നു കിട്ടിയ 14000 രൂപ തിരിച്ചുനൽകി മാതൃകയായി

ഇരിങ്ങാലക്കുട: വഴിയിൽ കിടന്നു കിട്ടിയ 14000 രൂപ തിരിച്ചുനൽകി മതിലകം പാരാമൗണ്ട് ഓഡിറ്റോറിയം മാനേജർ മുളമ്പറമ്പിൽ മജീദ് സെയ്തുമുഹമ്മദ് മാതൃകയായി.പൊന്നൂക്കര സ്വദേശി കരിയത്ത് ഗോപി മകൻ ജിഷ്ണു വിൻ്റെ 14000 രൂപയും രേഖകളും...

പരിഷത്ത് സമ്മേളനം മാറ്റിവച്ചു.

ഇരിങ്ങാലക്കുട: കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മാർച്ച് 21, 22, തീയ്യതികളിൽ നടത്താനിരുന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം മാറ്റിവച്ചു. കൊറോണ വൈറസ്സിനെ എങ്ങിനെ...

രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്രമേള സമാപിച്ചു;പ്രദര്‍ശിപ്പിച്ചത് വിവിധ ഭാഷകളില്‍ നിന്നായി പന്ത്രണ്ട് ചിത്രങ്ങള്‍

ഇരിങ്ങാലക്കുട: സംവാദങ്ങളും സംവിധായകരുടെ സാന്നിധ്യവും നിറഞ്ഞ സദസ്സുമായി തൃശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റെ സഹകരണത്തോടെ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് സമാപനം. മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി വിവിധ ഭാഷകളില്‍ നിന്നുള്ള...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

ഇരിങ്ങാലക്കുട: വിദേശത്തുനിന്ന് വിദേശത്തുനിന്ന് വരുന്ന ആളുകള്‍ക്ക് സഹായത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കൊറോണ(കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനറലാശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ...

ഗണിതശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ക്ക്ധാ രണാപത്രം ഒപ്പുവച്ചു.

ഇരിങ്ങാലക്കുട:ഗണിതശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് കരുത്തുപകരുന്ന സഹകരണം ഉറപ്പാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും നെറ്റ്വര്‍ക്ക് സിസ്റ്റംസും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണ തൊഴില്‍ മേഖലകളില്‍ ഏറെ പ്രാധാന്യമുള്ള MATLAB ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

റോഡിൽ മാലിന്യം തള്ളിയവർക്ക് മുട്ടൻ പണി കൊടുത്ത് നഗരസഭ ആരോഗ്യ വിഭാഗം

ഇരിങ്ങാലക്കുട:ബൈപാസ് റോഡിൽ മാലിന്യം തള്ളിയവർക്ക് മുട്ടൻ പണി കൊടുത്ത് നഗരസഭ ആരോഗ്യ വിഭാഗം .ഠാണാ- കാട്ടൂർ ബൈപ്പാസ് റോഡിൽ മാലിന്യങ്ങൾ തള്ളിയ ബേക്കറി ഉടമസ്ഥന് എതിരെ ആണ് നഗരസഭ ആരോഗ്യവിഭാഗം കർശന നടപടി...

ഇരിങ്ങാലക്കുട രൂപത വൈദിക ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത വൈദിക ഡയറക്ടറിയുടെ പ്രകാശനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.എഡിറ്റര്‍ മോണ്‍. ജോസ് മഞ്ഞളി, അസോസിയേറ്റ് എഡിറ്റര്‍മാരായ റവ. ഫാ. വില്‍സന്‍ ഈരത്തറ, റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍, റവ. ഫാ....

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവൃക്കദിനം ആചരിച്ചു.

പുല്ലൂര്‍ :പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവൃക്കദിനം സൗജന്യ ഡയാലിസിസ് നല്‍കികൊണ്ട് ആചരിച്ചു. 'എല്ലായിടത്തും എല്ലാവര്ക്കും വൃക്ക ആരോഗ്യം' എന്ന ഈ വര്‍ഷത്തെ വൃക്ക ദിന തീമിനെ ആസ്പദമാക്കി സ്‌നേഹോദയ നഴ്‌സിംഗ്...

ഇരിങ്ങാലക്കുടയില്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്നും കയറ്റിയയച്ചത് 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം രണ്ട് ടണ്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക്ക്...

ഇരിങ്ങാലക്കുട: ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്നും നഗരസഭ കയറ്റിയയച്ചത് 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരത്തില്‍ നിന്നും ആരോഗ്യവിഭാഗം, കുടുംബശ്രി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവ സംഭരിച്ചതും ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍...

കൊറോണ വൈറസ്: ഇരിങ്ങാലക്കുടയില്‍ 27 പേര്‍ നിരീക്ഷണത്തില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയി വന്ന 27 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അറിയിച്ചു .ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലാണ് സൂപ്രണ്ട് ഇക്കാര്യം...

എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ വനിതാ ഏക ദിനക്യാമ്പ് മാറ്റി വെച്ചു

ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ 14 ന് ശനിയാഴ്ച എസ്.എന്‍.ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വനിതാ ഏകദിനക്യാമ്പ് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാറ്റി വെച്ചതായി യൂണിയന്‍...

താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു

ഇരിങ്ങാലക്കുട:താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു.ത്യശൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം നടത്തുന്ന കാറളം പഞ്ചായത്തിലെ താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവൃത്തി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe