തൃശൂരിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ആവശ്യമുണ്ട്

117

തൃശൂരിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ആവശ്യമുണ്ട് .കൊറോണ ഭീതിയിൽ രക്തദാന ക്യാമ്പുകൾ നടത്താൻ സാധിക്കാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത് ,സർജറിക്കടക്കം രക്തത്തിന്റെ ലഭ്യത കുറവുവന്ന സാഹചര്യത്തിലാണ് രക്തം നൽകാൻ താത്പര്യപ്പെടുന്നവർ രക്തബാങ്കുകളെ ബന്ധപ്പെടണം എന്നഭ്യര്ഥിക്കുന്നത് .രക്തം നൽകാൻ വരുന്നവർ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ അനുസരിക്കണം .നാലിൽ കൂടുതലുള്ള കൂട്ടത്തെ ബ്ലഡ് ബാങ്ക് പരിസരത്ത് കൂടി നിൽക്കാൻ അനുവദിക്കില്ല .ക്ലബ്ബുകൾ ,വളണ്ടിയർ സേനകൾ ,യുവജന സംഘടനകൾ ,പള്ളികൾ ,അമ്പലകമ്മറ്റികൾ,ഉത്സവ കമ്മറ്റികൾ , സഹകരണ സംഘങ്ങൾ തുടങ്ങി എല്ലാവരും ഈ സൽക്കർമ്മത്തിൽ ഭാഗമാകണം.
IMA THRISSUR 04872320999,04872323964.

Advertisement