26.9 C
Irinjālakuda
Sunday, December 22, 2024
Home 2020 March

Monthly Archives: March 2020

ഇന്ത്യ അടച്ചിടും

ഇരിങ്ങാലക്കുട : കോവിഡിനെ മറിക്കടക്കുന്നതിനായി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചീരിക്കുന്നത്. ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത് എന്നാണ്...

സംസ്ഥാനത്ത് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി: അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടുള്ളതല്ല

തൃശൂർ: സംസ്ഥാനത്ത് ഇന്ന് ആരോഗ്യപ്രവർത്തക ഉൾപ്പെടെ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ന്റെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 105 ആയി ഉയർന്നു.കാസർകോടുള്ള ആറ് പേർക്കും കോഴിക്കോടുള്ള രണ്ട്...

അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് താക്കീത് നൽകി പോലീസ്

ഇരിങ്ങാലക്കുട :അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് താക്കീത് നൽകി പോലീസ്.കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അനാവശ്യമായി പുറത്തേക്ക് ആരും ഇറങ്ങരുതെന്നുള്ള കർശന നിർദ്ദേശം സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട് .ഇത് വക...

കെ.എസ്.ഇ.ബി മാർച്ച് 31 വരെ മീറ്റർ റീഡിങ് ഉണ്ടായിരിക്കുന്നതല്ല. വൈദ്യുതബില്‍ അടയ്ക്കുന്നതിനു ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തെ സാവകാശം

ഇരിങ്ങാലക്കുട :കോവിഡ്-19 വ്യാപനം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ഉപഭോക്തൃ സേവനങ്ങള്‍ തടസ്സരഹിതമായി എത്തിക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചു .യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സെക്ഷന്‍ ഓഫീസില്‍ നിന്ന് ലഭ്യമായിരുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിന്...

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി:ജില്ലയിൽ ഇന്ന് പോസറ്റീവ് കേസുകൾ...

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി. വീടുകളിൽ 11285 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (മാർച്ച് 24) 8 പേരെ ആശുപത്രിയിൽ...

കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി

കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ്...

കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ റിട്ട. സി ഐ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷന് സമീപം താമസിക്കുന്ന റിട്ട. സി ഐ ഉണ്ണികൃഷ്ണന്‍ (59) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കിണറ്റില്‍...

ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട അഗ്‌നി രക്ഷ നിലയത്തിലെ ജീവനക്കാര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി .വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പുമായി ചേര്‍ന്നുകൊണ്ട് കെ.എസ്. ആര്‍. ടി....

‘ബ്രേക്ക് ദി ചെയിന്‍ ‘ എ. ഐ .വൈ .എഫ് ഇരിങ്ങാലക്കുട കനാല്‍ ബേസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

ഇരിങ്ങാലക്കുട :കോറോണയെ ചെറുക്കുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എ. ഐ .വൈ .എഫ് ഇരിങ്ങാലക്കുട കനാല്‍ ബേസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹാന്‍ഡ് വാഷ് കോര്‍ണര്‍ സ്ഥാപിച്ചു. എ ഐ വൈ...

കോവിഡ് 19 കൊറോണ വൈറസിനെ ചെറുക്കാൻ വിദ്യാർത്ഥി പ്രതിരോധം

ഇരിങ്ങാലക്കുട :എ.ഐ.എസ്‌.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടേയും മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. എ.ഐ.എസ്‌.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡും പരിസര...

ഇരിങ്ങാലക്കുട ജയിലില്‍ നിന്നും ഫ്രീഡം സാനിറ്റൈസറും, മാസ്‌കും

ഇരിങ്ങാലക്കുട:ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധത്തിന് ഇരിങ്ങാലക്കുട സ്‌പെഷല്‍ ജയിലും ഒരുങ്ങുന്നു.സാനിറ്റൈസറിന് വിപണിയിൽ വിലക്കൂടുതലും ലഭ്യതകുറവും നേരിടുന്ന സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട സ്പെഷ്യൽ ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വറിൻറെ നേതൃത്വത്തിൽ...

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് കാട്ടൂർ ഡി.വൈ.എഫ്.ഐ

കാട്ടൂർ : ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കാട്ടൂരിലെ വിവിധ ഇടങ്ങളിൽ കൈ കഴുകുവാനുള്ള സൗകര്യം ഒരുക്കി ഡി .വൈ .എഫ്.ഐ .കാട്ടൂർ ഹൈസ്കൂൾ പരിസരത്തു ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി...

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട:'ഞങ്ങളുണ്ട്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളും ബസുകളും പ്രധാന പരിസരങ്ങളും അണുനാശിനി ലായിനി ഉപയോഗിച്ച് ശുചീകരിച്ചു. സംസ്ഥാന...

കോവിഡ് 19:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു

കോവിഡ് 19:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ ശൈലജ ടീച്ചർ .സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇതിനെ...

ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുകയും കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു

മാപ്രാണം:പൊറത്തിശ്ശേരി മേഖലയിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയ പൊറത്തിശേരി പഞ്ചായത്ത് മേഖലയിലെ ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുകയും മാപ്രാണം, മാടായിക്കോണം സ്കൂൾ, മാപ്രാണം കുരിശ്,കുഴിക്കാട്ടുകോണം സ്കൂൾ, തുടങ്ങിയ സ്ഥലങ്ങളിൽ കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം...

മാർച്ച് 31 വരെ കേരളം മുഴുവൻ ലോക്ക് ഡൗൺ

ഇരിങ്ങാലക്കുട :കേരളത്തിൽ 28 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .അതിൻറെ പശ്ചാത്തലത്തിൽ കേരളത്തിലാകെ അടച്ചു പൂട്ടൽ ഏർപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാർത്ത...

വായ്പാ തിരിച്ചടവ് ധനകാര്യസ്ഥാപനങ്ങൾ നടപടി നിർത്തിവെയ്ക്കണം:ജില്ലാ കളക്ടർ

തൃശ്ശൂർ :വായ്പാ തിരിച്ചടവിന്റെ പേരിൽ ചെറുകിട-ഇടത്തരം ധനകാര്യസ്ഥാപനങ്ങൾ വീടുകൾ കയറി നടത്തുന്ന പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഇത്തരം ധനകാര്യസ്ഥാപനങ്ങൾ ദിവസേനയുളള തിരിച്ചടവ് സമാഹരിക്കുന്നതിന് വേണ്ടി ഒന്നിലധികം പേരുളള...

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി .എൻ പ്രതാപൻ എം .പി യുടെ രാജി അംഗീകരിച്ചു

തൃശൂർ :ഡി .സി .സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി.എൻ പ്രതാപൻ എം .പി യുടെ രാജി കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അംഗീകരിച്ചു .കെ .പി .സി...

കോവിഡ് 19 :ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും

ഇരിങ്ങാലക്കുട :കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കാസർകോഡ് ജില്ല പൂർണമായും അടച്ചിടാനും തീരുമാനമായി. കാസർകോട് ജില്ലയിൽ...

ഡി.വൈ.എഫ്.ഐ എടതിരിഞ്ഞി മേഖലയുടെ നേതൃതത്തില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റെസറും ഫേസ് മസ്‌ക്കും കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ എടതിരിഞ്ഞി മേഖലാ കമ്മിറ്റി യുടെ നേതൃതത്തില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റെസറും ഫേസ് മസ്‌ക്കും കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വിതരണം ചെയ്തു.ബ്ലോക്ക് ട്രഷറര്‍ ഐ.വി. സജിത്ത്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സുധന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe