ഡി.വൈ.എഫ്.ഐ എടതിരിഞ്ഞി മേഖലയുടെ നേതൃതത്തില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റെസറും ഫേസ് മസ്‌ക്കും കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വിതരണം ചെയ്തു

80

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ എടതിരിഞ്ഞി മേഖലാ കമ്മിറ്റി യുടെ നേതൃതത്തില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റെസറും ഫേസ് മസ്‌ക്കും കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വിതരണം ചെയ്തു.ബ്ലോക്ക് ട്രഷറര്‍ ഐ.വി. സജിത്ത്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സുധന്‍ എന്നിവര്‍ ചേര്‍ന്ന് കാട്ടൂര്‍ എസ്.ഐ വി.വി.വിമല്‍ ന് കൈമാറി. മേഖല സെക്രട്ടറി ഒ.ജെ.ജോജി, മേഖല കമ്മറ്റി അംഗങ്ങളായ ഗോകുല്‍ദാസ് , പി.ജിഷ്ണു, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement