ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി

69

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട അഗ്‌നി രക്ഷ നിലയത്തിലെ ജീവനക്കാര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി .വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പുമായി ചേര്‍ന്നുകൊണ്ട് കെ.എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡ്, ബസ്സുകള്‍, പരിസരങ്ങള്‍, ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരങ്ങള്‍ ,മറ്റ് ജനങ്ങള്‍ കൂടി നിന്നിരുന്ന സ്ഥലങ്ങള്‍ അണുവിമുക്തം ആക്കുന്നതിനു വേണ്ടി ക്ലോറിനേഷന്‍ നടത്തി.

Advertisement