കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുനു

78

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഓരോ ബിജെപി പ്രവര്‍ത്തകനും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യണമെന്ന
ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശപ്രകാരം ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്ന പാവപ്പെട്ടവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു 80 പേര്‍ക്ക് ഭക്ഷണപൊതികള്‍’ വിതരണം ചെയ്തു.ഹെല്‍പ് ഡസ്‌ക് കോഡിനേറ്റര്‍ മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രഞ്ജിത്ത് മേനോന്‍ എന്നിവരും നേതൃത്വം നല്കി.

Advertisement