കാറളം പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

64

കാറളം:കാറളം പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. അതിഥി തൊഴിലാളികള്‍, ആശ്രയമില്ലാത്തവര്‍, നിത്യരോഗികള്‍ എന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി വരുന്നു.ഇന്നലെ രാവിലെ 60 പേര്‍ക്കും.വൈകീട്ട് 50 പേര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടില്‍ എത്തിച്ചു കൊടുത്തു.

Advertisement