എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ കുഞ്ഞുവറീത് ഭാര്യ ചിന്നമ്മ നിര്യാതയായി

63

എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ കുഞ്ഞുവറീത് ഭാര്യ ചിന്നമ്മ (93) നിര്യാതയായി. സംസ്‌കാരകര്‍മ്മം ഇന്ന് ഉച്ചതിരിഞ്ഞ് 3.00ന് ആനന്ദപുരം ചെറുപുഷ്പം ദേവാലയത്തില്‍ വച്ച് നടത്തുന്നു. മക്കള്‍: പോള്‍, സി . ഡോ. ജോഫി സി.എം.സി, ടോമി, സി. ജോസി സി.എം.സി, ബെന്നി, സി. ജിസ സി.എം.സി, സി. ഡോ. ആനി ഡി. എച്ച്. എം, ജോണ്‍സണ്‍, ആലീസ്, നോയല്‍, മരുമക്കള്‍: ശ്യാമ, റീമ, റാണി, ജിനി, ഫ്രാന്‍സണ്‍, ബാബു.

Advertisement