തൃശൂർ ജില്ലയിലെ മികച്ച ഗ്രാമസേവകനെ ആദരിച്ചു

226

മുരിയാട്:തൃശൂർ ജില്ലയിലെ മികച്ച ഗ്രാമസേവകനായി തെരഞ്ഞെടുക്കപ്പെട്ട മുരിയാട് പഞ്ചായത്ത് ഗ്രാമസേവകൻ കൃഷ്ണകുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എമനോജ് കുമാർ ആദരിച്ചു പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗo ടി ജി ശങ്കരനാരായണൻ,വൈസ് പ്രസിഡൻറ് കെ പി പ്രശാന്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ, കെ വൃന്ദ കുമാരി, ഗംഗാദേവി സുനിൽ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വൽസൻ ടി വി, ജോൺസൺ എ എം, കോരു കുട്ടി എം കെ, ജെസ്റ്റിൻ ജോർജ്ജ്, ഷാജു വെളിയത്ത്, കവിത ബിജു, സരളവിക്രമൻ, സിന്ധു നാരായണൻകുട്ടി ,ശാന്ത മോഹൻദാസ്, ടെസ്സി ജോഷി സെക്രട്ടറി പ്രജീഷ് പി അസി.സെക്രട്ടറി എം ശാലിനി എന്നിവർ പ്രസംഗിച്ചു

Advertisement