ഊരകം സിഎല്‍സി സ്‌നേഹ കൂട്ടായ്മ നടത്തി

137
Advertisement

ഊരകം: സിഎല്‍സി ആനിമേറ്റര്‍ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയയുടെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച് സിഎല്‍സി നടത്തിയ സ്‌നേഹ കൂട്ടായ്മ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയ ഉദ്ഘാടനം ചെയ്തു.പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, ആനന്ദപുരം സെന്റ് ജോര്‍ജ് ആശാഭവന്‍ സുപ്പീരിയര്‍ മദര്‍ ജോഫിന്‍, ബ്രദര്‍ അനീഷ് പുല്ലാട്ട്, തോമസ് തത്തംപിള്ളി, ഡെല്‍വിന്‍ അച്ചങ്ങാടന്‍, അലക്‌സ് ജോസ്, ക്രിസ്റ്റീന സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.