ഇരിങ്ങാലക്കുട :എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ പൊതുസമ്മേളനം ബി.ബിജേഷ് നഗറിൽ വെച്ച് ഡി.വൈ.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എൻ.വി വൈശാഖൻ ഉദ്‌ഘാടനം നിർവഹിച്ചു .സമ്മേളനത്തിൻറെ ഭാഗമായി ഠാണാ വിൽ നിന്ന് ആൽത്തറ വരെ പ്രകടനം നടത്തി.എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗങ്ങൾ ,എസ്.എഫ്.ഐ പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു .
Advertisement