25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 27, 2020

ഇരിങ്ങാലക്കുട പ്രകാശം പ്രസ് ( താണിശ്ശേരിക്കാരന്‍ ഷാജു ജോസഫ് (വയസ് 54) നിര്യാതനായി

ഇരിങ്ങാലക്കുട പ്രകാശം പ്രസ് (ടി.ഐ. ജോസഫ് & സണ്‍സ്) ഉടമ ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ജോസഫ് മകന്‍ ഷാജു ജോസഫ് (വയസ് 54) നിര്യാതനായി. സംസ്‌കാരം നാളെ വൈകീട്ട് 4 മണിക്ക് സെന്റ് തോമസ്...

അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് പിന്തുണയുമായി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ ബിവോക്ക് വിദ്യാര്‍ഥിനികള്‍

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന 15 മത് അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 11 വരെ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് പിന്തുണയുമായി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ ബിവോക്ക്...

പുല്ലൂര്‍ വില്ലേജാഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

പുല്ലൂര്‍:സര്‍ക്കാര്‍ ഓഫീസുകളിലെ സൗജന്യ സേവനങ്ങള്‍ നിലനിര്‍ത്തുക, വിവിധ സേവനങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഫീസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ വില്ലജ് ഓഫിസിനു മുന്നില്‍ ധര്‍ണ...

മറാത്തി ചിത്രമായ ‘എലിസബത്ത് എകാദശി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട :2014ലെ ദേശീയ അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ 'എലിസബത്ത് എകാദശി'ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 28 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു .മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രമായ പന്ഥാര്‍പൂരില്‍ അമ്മയോടൊപ്പം കഴിക്കുന്ന സഹോദരങ്ങളായ ധ്യാനേഷിന്റെയും...

ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തി

ഇരിങ്ങാലക്കുട : കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിനെ പറ്റി സംസാരിച്ചതിനെ തുടര്‍ന്നുള്ള വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താലും തറവാട്ടു വീടിനോടു ചേര്ന്നുള്ള കടയുടെ മുന്‍വശത്ത് ഇരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്താലും സഹോദരനെ...

മൂര്‍ഖനാട് ശിവക്ഷേത്രത്തിന്സമീപം രണ്ടു സ്ത്രീകളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മൂര്‍ഖനാട് :പാലക്കാട് സ്വദേശികളായ രണ്ടു സ്ത്രീകളെ മൂര്‍ഖനാട് ശിവക്ഷേത്രത്തിന് പുറകിലുള്ള പാടത്തെ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുടത്തല്ലൂര്‍ തെക്കുഞ്ചേരി വീട്ടില്‍ കുഞ്ച( 65)...

ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം

കല്ലേറ്റുംകര: ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2020 മാര്‍ച്ച് 1 ഞായറാഴ്ച. ഫെബ്രുവരി 29 ശനിയാഴ്ച വൈകീട്ട് 6.30 ന് സ്വദേശവാസികളുടെ വിവിധ കലാപരിപാടികളും ഗാനമഞ്ജരിയും ഉണ്ടായിരിക്കും. മാര്‍ച്ച്...

എടക്കാട്ടുപറമ്പില്‍ അരവിന്ദാക്ഷന്‍ മകന്‍ റിനു(39) നിര്യാതനായി

കാട്ടൂര്‍ : എടക്കാട്ടുപറമ്പില്‍ അരവിന്ദാക്ഷന്‍ മകന്‍ റിനു(39) നിര്യാതനായി. കാട്ടൂര്‍ എസ്എന്‍ഡിപി യോഗം പൊഞ്ഞനം ശാഖ എക്‌സിക്യുട്ടീവ് മെമ്പറും ശാഖയുടെ സജീവ പ്രവര്‍ത്തകനുമാണ് റിനു.സംസ്‌ക്കാരം ഇന്ന് 27-2-2020 ന് ഉച്ചക്ക് 12 മണിക്ക്....

എന്‍.ബി.സി.എല്‍.സിയുടെ ചെയര്‍മാനായി ബിഷപ്പ് പോളീക്കണ്ണൂക്കാടന്‍ പിതാവിനെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ബാംഗ്‌ളൂരു കേന്ദ്രമായുള്ള എന്‍.ബി.സി.എല്‍.സിയുടെ ചെയര്‍മാനായി ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് പോളീ ക്കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്ലീനറി യോഗം തെരഞ്ഞെടുത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭാരത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe