25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: February 21, 2020

അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ്കുമാര്‍ നിര്‍വഹിച്ചു

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന പതിനഞ്ചാമത് അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം ഫെബ്രുവരി 21 വൈകീട്ട് അഞ്ചിന് ഓര്‍മ്മ ഹാളില്‍...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

2019 ലെ മികച്ച ചിത്രമായി ടൈം വാരിക തിരഞ്ഞെടുത്ത സ്പാനിഷ് ചിത്രം 'പെയ്ന്‍ ആന്റ് ഗ്ലോറി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.സര്‍ഗ്ഗപരമായും ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലുള്ള...

സുവര്‍ണ്ണ ജൂബിലി ആഘോഷം

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഫെബ്രുവരി 28-29 തിയ്യതികളില്‍ നടക്കുന്ന ദീപശിഖ പ്രയാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായ് മുനിസിപ്പാല്‍ ബില്‍ഡിംഗില്‍ സംഘാടക സമിതി ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു. ഓഫീസ്...

ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിന് ഫണ്ട് സമാഹരണത്തിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നു

ഇരിങ്ങാലക്കുട:ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നതിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും മുൻ എം.പി.യുമായ...

കൂടൽമാണിക്യം ക്ഷേത്രത്തിൽ മിച്ചം വരുന്ന പ്രസാദം ശീതികരിച്ച് സൗജന്യമായി ലഭിക്കും

ഇരിങ്ങാലക്കുട:ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മിച്ചം വരുന്ന പ്രസാദങ്ങൾ ഉപയോഗ ശൂന്യമായി പോകുന്നു എന്ന ഭക്തജനങ്ങളുടെ പരാതി കണക്കിലെടുത്ത് 2020 ഫെബ്രുവരി 20 മുതൽ നിവേദ്യങ്ങളായ പായസം,പടച്ചോർ,അവിൽ , വഴുതന നിവേദ്യം തുടങ്ങിയ ...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ നാലാം വാർഷികാഘോഷം

ഇരിഞ്ഞാലക്കുട:ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ നാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ....

ചരിത്രത്തെ നന്ദിപൂർവ്വം സ്മരിക്കുന്നവർക്കേ പുതിയ ചരിത്രം സൃഷ്ടിക്കാനാകൂ: അഡ്വ.കെ രാജൻ

പുല്ലൂർ :ചരിത്ര വഴികളിലെ സഹനപൂർവ്വമായ കാലഘട്ടങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ചാൽ മാത്രമാണ് പുതിയ ചരിത്രം ഉണ്ടാക്കാൻ സാധിക്കുകയൊള്ളൂ എന്ന് കേരള ഗവ.ചീഫ് വിപ്പ് അഡ്വ.കെ .രാജൻ അഭിപ്രായപ്പെട്ടു .70 വയസ്സ് കഴിഞ്ഞ സഹകാരികളെ...

സി പി ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ഗോവിന്ദ് പൻസരെ രക്തസാക്ഷിത്വ ദിനത്തിൽ, ഭരണഘടനയെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സി പി ഐ യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ ജ്വാല ഇരിങ്ങാലക്കുട, കൈപ്പമംഗലം എന്നീ മണ്ഡലം...

ദാഹജലസംഭരണികൾ സ്ഥാപിച്ചു

കരുവന്നൂർ :ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിൽ ദാഹജലസംഭരണികൾ സ്ഥാപിക്കുന്ന വേഴാമ്പൽ പദ്ധതിയുടെ ഭാഗമായി കരുവന്നൂർ മേഖലയിലെ പുത്തൻതോട്, ബംഗ്ലാവ്, മൂർക്കനാട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe